ഹാട്രിക്കുമായി ബെൻസിമ ,ഗോളിൽ ആറാടി റയൽ മാഡ്രിഡ് : മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി
ലാ ലീഗയിൽ റിയൽ വല്ലാഡോലിനെതിരെ ആറു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമയുടെ ഹാട്രിക്കിന്റെ ബലത്തിലായിരുന്നു റയലിന്റെ ജയം. റോഡ്രിഗോ ,മാർകോ അസെൻസിയോ ,ലൂക്കസ്!-->…