ലയണൽ മെസ്സിയുടെ വരവിൽ ക്ലബ്ബിനെ വിമർശിച്ച ഇന്റർമിയാമി താരത്തെ പുറത്താക്കി
ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറെ കൊട്ടിഘോഷിച്ചാണ് ലിയോ മെസ്സിയുടെ വരവ് ഇന്റർമിയാമി ആരാധകരും ക്ലബ്ബും ആഘോഷിച്ചത്, ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമയിനുമായുള്ള കരാർ അവസാനിച്ചതിനുശേഷം നിരവധി വമ്പൻ ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്തുവന്നെങ്കിലും അവസാനം…