ഇരട്ട അസിസ്റ്റുമായി മെസ്സി , ഒന്നാം സ്ഥാനക്കാരെ വീഴ്ത്തി ഇന്റർ മയാമി ഫൈനലിൽ |Lionel Messi
ആവേശകരമായ പോരാട്ടത്തിൽ എഫ്‌സി സിൻസിനാറ്റിയെ കീഴടക്കി യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു മയാമിയുടെ തകർപ്പൻ ജയം(3-4).പിന്നിൽ!-->…