ബോളിവിയയ്ക്കെതിരെ ആദ്യ ഇലവനിൽ മെസ്സിയില്ല; ആരാധകർക്ക് നിരാശ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ബോളിവിയയെ നേരിടുന്ന അർജന്റീനൻ നിരയിൽ ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവില്ല. മെസ്സി ഇന്ന് ബോളിവിയയ്ക്കെതിരെ ബെഞ്ചിൽ നിന്ന് സ്റ്റാർട്ട്‌ ചെയ്യുമെന്ന് അർജന്റീനൻ മാധ്യമ പ്രവർത്തകൻ ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട്‌…

ലാപാസിൽ അർജന്റീനയുടെ ഒട്ടു മിക്ക താരങ്ങളും ഇതുവരെ കളിച്ചിട്ടില്ല, 15 താരങ്ങൾക്ക് ഇത് പുത്തൻ അനുഭവം

ബൊളീവിയയിലെ സമുദ്രനിരപ്പിൽ നിന്നും വളരെയധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാപാസിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത 15 താരങ്ങൾ അർജന്റീന ദേശീയ ടീമിലുണ്ട്. അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനിയും സംഘവും ചൊവ്വാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ…

ലാ പാസിനെ നേരിടാൻ ഓക്സിജൻ ട്യൂബുമായി ലയണൽ മെസ്സിയും കൂട്ടരും

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീനൻ ടീം ബോളിവിയയിൽ എത്തിയിരിക്കുകയാണ്. അർജന്റീനയെ സംബന്ധിച്ച് ബൊളീവിയ ദുർബലരായ എതിരാളികളാണ്. പക്ഷെ അർജന്റീന ബോളിവിയയെ ഭയപ്പെടുന്നുണ്ട്. അത് അവരുടെ ടീം സ്‌ട്രെങ്ത് കണ്ടിട്ടില്ല മറിച്ച് അവർക്കെതിരെ…

അർജന്റീനക്കൊപ്പമാണെങ്കിലും മിയാമിയെ മെസ്സി മറന്നില്ല, മിയാമിയുടെ വിജയത്തിന് പിന്നാലെ അർജന്റീന…

ഏഴുതവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന നായകൻ ലിയോ മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള അർജന്റീന ക്യാമ്പിലാണ്. അർജന്റീന ടീമിനോടൊപ്പം നാഷണൽ ഡ്യൂട്ടിയിൽ പങ്കെടുക്കുന്നതിനാൽ ലിയോ മെസ്സിക്ക് മിയാമി…

ബൊളീവിയക്കെതിരെ ലിയോ മെസ്സി കളിക്കുമോ? മെസ്സിയുടെ കാര്യത്തിൽ സ്കലോണിയുടെ മറുപടി

2026 ലെ ഫിഫ വേൾഡ് കപ്പിനുള്ള യോഗ്യത മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചു തുടങ്ങിയിരിക്കുകയാണ് നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന. ഇക്വഡോറിനെ തങ്ങളുടെ ഹോം…

ആ സ്റ്റേഡിയത്തെ പറ്റി ഞങ്ങൾ പരാതികൾ പറയില്ല, വിജയിക്കാൻ മാത്രമാണ് അവിടേക്ക് പോകുന്നതെന്ന് സ്കലോണി

2026ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് യോഗ്യതയുടെ രണ്ടാം മത്സരത്തിന് ഒരുങ്ങുന്ന അർജന്റീനക്ക് ബോളിവിയയാണ് മത്സരത്തിൽ എതിരാളികൾ. താരതമ്യേനെ ദുർബലരായ ടീമാണ് ബൊളീവിയ എങ്കിലും ബൊളീവിയയുടെ മൈതാനത്ത് വച്ച് അവരെ പരാജയപ്പെടുത്തുന്നത് അല്പം ബുദ്ധിമുട്ടുള്ള…

ലാപ്പാസിൽ ബൊളീവിയക്കെതിരെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ലയണൽ മെസ്സി കളിക്കാനിറങ്ങും

ഖത്തറിലെ ഫിഫ വേൾഡ് കപ്പിന്റെ കിരീടം ഉയർത്തിയ ലിയോ മെസ്സി നായകനായ അർജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ രണ്ടാം മത്സരത്തിൽ ബൊളീവിയയെ അവരുടെ സ്റ്റേഡിയത്തിൽ വച്ചാണ് നേരിടുന്നത്. എതിരാളികളുടെ പേടിസ്വപ്നമായി മാറിയ ബോളിവിയയിലെ ലാ പാസ്…

ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കാനൊരുങ്ങി മെസ്സി |Lionel Messi

ഫുട്ബോൾ ചരിത്രത്തിലെ സകലമാന റെക്കോർഡുകളും സ്വന്തമാക്കിയ താരമാണ് ലയണൽ മെസ്സി. ഇപ്പോഴിതാ മെസ്സി മറ്റൊരു റെക്കോർഡ് കൂടി തകർക്കാൻ ഒരുങ്ങുകയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ താരമെന്ന ലോക റെക്കോർഡ് നേടാൻ മെസ്സിക്ക്…

ബാലൻഡിയോർ മെസ്സിക്കായിരിക്കുമെന്ന് ഹാലണ്ടിന്റെ പരിശീലകൻ, അതിന്റെ കാരണവും വ്യക്തമാക്കുന്നു

2022 - 2023 സീസണിലെ ബാലൻ ഡി ഓർ പുരസ്കാരം ആര് സ്വന്തമാക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ. സൂപ്പർ താരങ്ങളായ ലിയോ മെസ്സി, എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവർ തമ്മിലാണ് പ്രധാനമായും ബാലൻ ഡി ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള…

മെസ്സിയെ കാണാൻ ആരാധകർ തടിച്ചുകൂടി, മെസ്സിയുടെ പരിക്ക് സംബന്ധിച്ച മെഡിക്കൽ അപ്ഡേറ്റ്

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള ക്യാമ്പിലാണ് നിലവിലുള്ളത്. 2026 ലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ലാറ്റിനമേരിക്കൻ പോരാട്ടങ്ങളിൽ ആദ്യം മത്സരത്തിൽ ഇക്വഡോറിന്…