ബാഴ്സലോണക്ക് മുന്നിൽ ഡെഡ് ലൈൻ വെച്ച് ലയണൽ മെസ്സി,ഒപ്പം മറ്റൊരു ഉപാധിയും!

സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഭാവിയെക്കുറിച്ച് നിർണായ തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ്.പിഎസ്ജിയോടൊപ്പം ഒരു മത്സരം കൂടിയാണ് മെസ്സിക്ക് അവശേഷിക്കുന്നത്.അതിനുശേഷം അദ്ദേഹം ഫ്രഞ്ച് തലസ്ഥാനത്തോട് വിട പറയും.പുതിയ ലക്ഷ്യസ്ഥാനം ഏതാണെന്ന്

സൗദി അറേബ്യ വേണ്ട, എയ്ഞ്ചൽ ഡി മരിയ യൂറോപ്പിൽ തുടരും, താരത്തിനു വേണ്ടി ബെൻഫിക്ക

ഏറെ നാളത്തെ കാത്തിരിപ്പൊനോടുവിൽ അർജന്റീനയുടെ പുതുയുഗം ലിയോ മെസ്സിക്ക് വേണ്ടി ഒരു വർഷത്തിൽ തന്നെ മൂന്ന് രാജ്യാന്തര കിരീടങ്ങൾ നേടികഴിഞ്ഞു. അർജന്റീനയുടെ എക്കാലത്തെയും മികച്ച ടീം എന്ന ഖ്യാതി നേടുന്ന പ്രകടനമാണ് അർജന്റീന നിലവിൽ കാഴ്ച്ച

1.2 ബില്യൺ യൂറോസ്🤯 ബാഴ്‌സ ഓഫർ നൽകിയില്ല, സൗദി ക്ലബ്ബിന്റെ ഓഫർ മെസ്സിയുടെ ഏജന്റ് സ്വീകരിച്ചു.. |…

യൂറോപ്യൻ ഫുട്ബോളിലെ ഈ സീസൺ കഴിയുന്നതോടെ സമ്മർ ട്രാൻസ്ഫർ വിഡോയിൽ മുൻപത്തെ വർഷങ്ങളെ അപേക്ഷിച്ച് വളെരെയധികം പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകൾ നിരവധി വരാനിരിക്കുകയാണ്. ലിയോ മെസ്സിയും ക്രിസ്റ്റ്യാനോയും ബെൻസെമയും തുടങ്ങി ആധുനികഫുട്ബോൾ സൂപ്പർ

ആശങ്ക വേണ്ട,ലയണൽ മെസ്സിയുടെ കാര്യത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

പിഎസ്ജിയോടൊപ്പം ലയണൽ മെസ്സിക്ക് ഇനി കേവലം ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.അതിനുശേഷം മെസ്സി പാരീസിനോട് വിടപറയും.പക്ഷേ അടുത്ത ഡെസ്റ്റിനേഷൻ ഏതാണ് എന്നത് ലയണൽ മെസ്സി തീരുമാനിച്ചിട്ടില്ല.വരുന്ന കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ

ഇന്ത്യയിലെ ആരാധകരെ കാണാൻ കട്ട കാത്തിരിപ്പുമായി എമിലിയാനോ മാർട്ടിനസ്

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനായി മികച്ച പ്രകടനം നടത്തുകയും കിരീടം നേടാൻ പ്രധാന പങ്കു വഹിക്കുകയും ചെയ്‌ത്‌ ആരാധകരുടെ ഹീറോയായി മാറിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക് വരുന്ന കാര്യം ഉറപ്പായി. മുൻപ് തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം

ബാഴ്‌സ ഇതുവരെയും മെസ്സിക്ക് ഓഫർ നൽകിയില്ല,തീരുമാനം ഉടൻ അറിയിക്കണമെന്ന് മെസ്സി

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ അടുത്ത ക്ലബ്‌ ഏതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ലിയോ മെസ്സിയുടെ ആരാധകരും ഫുട്ബോൾ ലോകവും. 2021-ൽ ബാഴ്സലോന വിട്ടുകൊണ്ട് പിഎസ്ജിയിൽ ചേർന്ന ലിയോ മെസ്സി ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി ടീം വിടും.

❛ലയണൽ മെസ്സി ബാഴ്സലോണയുടെ ആശയത്തിന് അനുയോജ്യനാണ്, ഇനി ലിയോ തീരുമാനിക്കണം❜-സാവി

ഫിഫ വേൾഡ് കപ്പ്‌ ജേതാവായ അർജന്റീനയുടെ നായകൻ ലിയോ മെസ്സിയുടെ ബാഴ്സലോനയിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് മെസ്സിയുടെയും ബാഴ്സലോന ക്ലബ്ബിന്റെയും ആരാധകർ. 2021-ൽ ടീമിനോട് വിട പറഞ്ഞ മെസ്സി തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ആരാധകർ.

ക്യാമ്പ് നൗവിൽ വീണ്ടും മെസ്സി ചാന്റ്, താരം വരുമെന്ന സൂചനകളുമായി ഡെമ്പലെയും സാവിയും

ഈ സീസണിൽ പിഎസ്ജിക്ക് ഇനി കേവലം ഒരേയൊരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി ജേഴ്സിയിലെ അവസാന മത്സരമായിരിക്കും അത്.ആ മത്സരത്തിനുശേഷം ലയണൽ മെസ്സി പിഎസ്ജിയോട് വിടപറയും എന്നത് ഒരിക്കൽ കൂടി ഫാബ്രിസിയോ റിപ്പോർട്ട്

വിജയം നേടാൻ അവസരമൊരുക്കി ലയണൽ മെസി, അവിശ്വസനീയമായ രീതിയിൽ തുലച്ചു കളഞ്ഞ് എംബാപ്പെ

ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞിരുന്നു. ലയണൽ മെസിയുടെ ഗോളിൽ മുന്നിലെത്തിയ പിഎസ്‌ജിയെ കെവിൻ ഗമെറോ നേടിയ ഗോളിലൂടെയാണ് സ്‌ട്രോസ്‌ബർഗ് തളച്ചത്. എന്നാൽ ഒരു

ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് ഇനി പഴങ്കഥ, യൂറോപ്പിലെ രാജാവായി ലയണൽ മെസ്സി |Lionel Messi

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.മത്സരത്തിൽ ലയണൽ മെസ്സിയാണ് ആദ്യം പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തത്.കിലിയൻ എംബപ്പേയുടെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്.പക്ഷേ പിന്നീട്