Browsing Category

Football

ഒന്നും അവസാനിച്ചിട്ടില്ല.. റാമോസ് ലാലിഗയിലേക്ക് തന്നെ മടങ്ങിയെത്തിയേക്കും

റയൽ മാഡ്രിഡ് ഇതിഹാസം എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ സാധിക്കുന്ന ഒരു താരമാണ് സെർജിയോ റാമോസ്. നീണ്ട വർഷങ്ങൾ റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുള്ള താരമാണ് റാമോസ്. റയൽ നേടിയ ഒരുപാട് കിരീടങ്ങളിൽ റാമോസ് വഹിച്ച പങ്ക്

ക്രിസ്റ്റ്യാനോയെ രജിസ്റ്റർ ചെയ്യാനാവാതെ വലഞ്ഞ് അൽ നസ്സ്ർ, രക്ഷക വേഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്…

ഒരു വലിയ തുക സാലറിയായി വാഗ്ദാനം ചെയ്തുകൊണ്ടാണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ സ്വന്തമാക്കിയത്. സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു ട്രാൻസ്ഫറാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ

റൊണാൾഡോക്ക് വേണ്ടി സൗദി നിയമം വഴിമാറി, ഇത് സൗദിയിൽ വിപ്ലവകരമായ മാറ്റം.

ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ സാഹസങ്ങൾ തേടി യൂറോപ്പ് വിട്ടുകൊണ്ട് ഏഷ്യയിലെത്തിയിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന്റെ താരമാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ.അദ്ദേഹത്തിന്റെ പ്രസന്റേഷൻ ചടങ്ങ്

ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള IFFHS അവാർഡ് പ്രഖ്യാപിച്ചു, എമിലിയാനോ രണ്ടാം സ്ഥാനത്ത്

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്ത ലോകകപ്പ് ചാമ്പ്യൻ അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനെ IFFHS ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾകീപ്പറായി തിരഞ്ഞെടുത്തു. അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയ മാർട്ടിനെസ് ടൂർണമെന്റിന്റെ

ക്രിസ്ത്യാനോ റൊണാൾഡോയുടെ ഉപദേശപ്രകാരം മറ്റൊരു സൂപ്പർതാരത്തെ കൂടി സൗദിയിൽ എത്തിക്കും

സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു പിന്നാലെ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെയും ടീമിലെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ശ്രമിക്കുന്നുവെന്നു റിപ്പോർട്ടുകൾ. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗൽ സഹതാരമായ

പാർക്ക് ഡെസ് പ്രിൻസസിൽ വേൾഡ് കപ്പ് പ്രദർശിപ്പിക്കാൻ മെസ്സി ആവശ്യപ്പെട്ടു എന്നുള്ള കിംവദന്തികളിൽ…

2018ലെ റഷ്യൻ വേൾഡ് കപ്പ് ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ലയണൽ മെസ്സി തന്നെയാണ് അർജന്റീനയുടെ ഈ കിരീട ധാരണത്തിന് ചുക്കാൻ പിടിച്ചത്. ഏറ്റവും മികച്ച താരത്തിനുള്ള

അനുമതി കൂടാതെയാണ് അർജന്റീനയിലേക്ക് പോയത്, അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും : എൻസോയോട് ബെൻഫിക്ക …

കഴിഞ്ഞ മാസം സമാപിച്ച ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിച്ച മികവായിരുന്നു അർജന്റീനയുടെ യുവതാരമായ എൻസോ ഫെർണാണ്ടസ് പുറത്തെടുത്തത്. എല്ലാ മത്സരങ്ങളിലും സ്ഥിരതയാർന്ന മികവ് പുലർത്താൻ എൻസോക്ക് സാധിച്ചു. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് വേൾഡ്

ട്രാൻസ്ഫർ റൗണ്ടപ്പ് :ചെൽസിയിൽ പുതിയ താരമെത്തി,അർജന്റീന സൂപ്പർതാരം എൻസോ ഫെർണാണ്ടസ് ചെൽസിയിലേക്കില്ല.

1-എൻസോ ചെൽസിയിലേക്കില്ല: ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരമായി തിരഞ്ഞെടുത്ത അർജന്റീനയുടെ യങ് സെൻസേഷൻ എൻസോ ഫെർണാണ്ടസിനെ ചെൽസിലേക്ക് കൈമാറുന്നില്ലെന്ന് ബെൻഫിക പരിശീലകൻ റോജർ ഷെമിത്. എൻസൊക്കുള്ള റിലീസ് ക്ലോസ് നൽകാമെന്ന് പറഞ്ഞ ശേഷം

കറന്റില്ല,ക്രിസ്റ്റ്യാനോയുടെ ക്ലബായ അൽ നസ്സ്റിന്റെ മത്സരം മാറ്റിവെച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിനുശേഷം ലോക ഫുട്ബോൾ ഏറെ ആവേശത്തോടുകൂടി നോക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ. ദിവസങ്ങൾക്ക് മുന്നേ അവർ റൊണാൾഡോയെ തങ്ങളുടെ സ്വന്തം മൈതാനത്ത് അവതരിപ്പിച്ചിരുന്നു. ആ പ്രസന്റേഷൻ

അർജന്റീന ലോകകപ്പ് ടീമിലെ അംഗം സ്പെയിൻ വിട്ടു പുതിയ ക്ലബ്ബിൽ ചേർന്നു

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന്റെ സബ്സ്റ്റിറ്റ്യൂട്ട് ഗോൾകീപ്പറായിരുന്ന ജെറോണിമോ റുള്ളി ക്ലബ് വിട്ടു. സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിൽ കളിച്ചിരുന്ന താരം ഡച്ച് ക്ലബായ അയാക്‌സിലേക്കാണ് ചേക്കേറുന്നത്. പത്തു മില്യൺ യൂറോ ട്രാൻസ്‌ഫർ