Browsing Category

Football

മെസ്സി സൗദിയിലേക്ക് പോകാൻ അനുവാദം വാങ്ങിയിരുന്നു, പക്ഷേ അവസാനനിമിഷം വാക്ക് മാറ്റി പി എസ് ജി

ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് സന്ദർശനം നടത്തിയ ലയണൽ മെസിയെ പിഎസ്‌ജി സസ്‌പെൻഡ് ചെയ്‌തുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സൗദി അറേബ്യയുടെ ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസി രാജ്യം സന്ദർശിച്ചത്. എന്നാൽ ലോറിയന്റിനെതിരായ

ലയണൽ മെസ്സി എങ്ങോട്ട്? സ്കലോണിക്ക് പറയാനുള്ളത് | Lionel Messi

ലയണൽ മെസ്സിയുടെ ഭാവി തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം.കോൺട്രാക്ട് അവസാനിക്കാനിരിക്കെ ഇതുവരെ ഒരു അന്തിമ തീരുമാനത്തിലെത്താൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.നിരവധി തടസ്സങ്ങൾ മുന്നിൽ നിൽക്കെ ബാഴ്സയിലേക്ക്

പിഎസ്ജിക്ക് നാണംകെട്ട തോൽവി : ആവേശപ്പോരിൽ ലിവർപൂൾ :മാഞ്ചസ്റ്റർ ടീമുകൾക്ക് ജയം : നാപോളിക്ക്…

ഫ്രഞ്ച് ലീഗ് 1 ൽ പിഎസ്ജിക്ക് സ്വന്തം മൈതാനത്ത് തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലോറിയന്റ് ആണ്‌ പിഎസ്ജി യെ പരാജയപ്പെടുത്തിയത്.കളിയുടെ ആദ്യ ഘട്ടങ്ങളിൽ ആധിപത്യം പുലർത്തിയ ലോറിയന്റ് 16-ാം മിനിറ്റിൽ ലെ ഫീയിലൂടെ മുന്നിലെത്തി. ഫൈവ്രെയിൽ

കരീം ബെൻസിമ ഹാട്രിക്കിന്റെ ബലത്തിൽ ജയവുമായി റയൽ മാഡ്രിഡ് : ബാഴ്സലോണ കിരീടത്തിലേക്ക് കുതിക്കുന്നു

ലാലിഗയിൽ സ്വന്തം തട്ടകത്തിൽ അൽമേരിയയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി റയൽ മാഡ്രിഡ്. സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസിമയുടെ ഹാട്രിക്കിന്റെ ബലത്തിൽ ആയിരുന്നു റയലിന്റെ വിജയം.ആദ്യ പകുതിയിൽ തന്നെ ഫ്രഞ്ച് സ്‌ട്രൈക്കർ ഹാട്രിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് ടോട്ടൻഹാം ഹോട്സ്പർ : തകർപ്പൻ ജയവുമായി ന്യൂ കാസിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് ടോട്ടൻഹാം ഹോട്സ്പർ. ഇരു ടീമും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ ടോപ് 4 ലെ സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏതാണ്ട്

പ്രീമിയർ ലീഗിലെ ഗോൾ സ്കോറിങ് റെക്കോർഡുകൾ കാൽകീഴിലാക്കി ഏർലിങ് ഹാളണ്ട്|Erling Haaland

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിച്ചുകൂട്ടുന്ന മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ഏർലിങ് ഹലാൻഡ് പുതിയൊരു റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്.38-ഗെയിം സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ സ്‌കോററായി സ്റ്റാർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ്

ഇത്തിഹാദിൽ ആഴ്‌സനലിന്റെ സ്വപ്‌നങ്ങൾ തകർത്ത് സിറ്റി : ലിവർപൂളിന് ജയം : തുടർച്ചയായ അഞ്ചാം പരാജയവുമായി…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വളരെ നിർണായകമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി

ക്രിസ്റ്റ്യാനോ റൊണാൾഡോയോട് തനിക്ക് വെറുപ്പാണ് തോന്നിയതെന്ന് പൗലോ ഡിബാല

അർജന്റീനിയൻ താരം എഎസ് റോമയിൽ മികച്ച ഫോമിലാണ് പന്ത് തട്ടി കൊണ്ടിരിക്കുന്നത്.റോമയിലെ ജോസ് മൗറീഞ്ഞോയുടെ സിസ്റ്റത്തിൽ തികച്ചും യോജിച്ചു പോവാൻ ഡിബാലക്ക് സാധിക്കുന്നുണ്ട്. ഫെയ്‌നൂർഡിനെതിരായ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ

അലജാന്ദ്രോ ഗാർനാച്ചോയെ ഇതിഹാസ താരം ഹാവിയർ സാവിയോളയുമായി താരതമ്യം ചെയ്ത് മുൻ അർജന്റീന താരം

ലോക ഫുട്ബോളിലേക്ക് ഏറ്റവും കൂടുതൽ പ്രതിഭകളെ സമ്മാനിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് അര്ജന്റീന. മെസ്സിയുടെ നാട്ടിൽ നിന്നും ലോക ഫുട്ബോളിൽ പുതിയ തരംഗം സൃഷ്ടിക്കാനെത്തുന്ന താരമാണ് 18 -കാരനായ മാഞ്ചസ്റ്റർ യുണൈറ്റഡ് വണ്ടർ കിഡ് അലജാൻഡ്രോ

റയലിനെതിരെയുള്ള നാല് ഗോളോടെ റെക്കോർഡ് ബുക്കിൽ ഇടം നേടിയ അർജന്റീന സ്‌ട്രൈക്കറെക്കുറിച്ചറിയാം|Taty…

ലാ ലീഗയിൽ റയൽ മാഡ്രിഡിനെതിരായ ജിറോണയുടെ 4-2 വിജയത്തിൽ നാല് ഗോളുകളും നേടി ടാറ്റി കാസ്റ്റെല്ലാനോസ് എന്നറിയപ്പെടുന്ന അര്ജന്റീന സ്‌ട്രൈക്കർ വാലന്റൈൻ മരിയാനോ കാസ്റ്റെല്ലാനോസ് ചരിത്രം സൃഷ്ടിച്ചു. മത്സരത്തിന്റെ 12, 24, 46, 62 മിനിറ്റുകളിൽ