Browsing Category
Football
പരെഡസിനെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിന്റെ കാരണം വ്യക്തമാക്കി വാൻ ഡൈക്ക്.
കഴിഞ്ഞ വേൾഡ് കപ്പിലെ ഏറ്റവും ആവേശഭരിതമായ മത്സരങ്ങളിൽ ഒന്നായിരുന്നു അർജന്റീനയും ഹോളണ്ടും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരം. രണ്ടു ഗോളുകൾക്ക് മുന്നിട്ട് നിന്നു കൊണ്ട് അർജന്റീന വിജയം ഉറപ്പിച്ച ഒരു സന്ദർഭം ഉണ്ടായിരുന്നു.പക്ഷേ പിന്നീട് ഹോളണ്ട്!-->…
ക്രിസ്ത്യാനോ റൊണാൾഡോ ട്രാൻസ്ഫറിൽ വൻ ട്വിസ്റ്റ്, അടുത്ത ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിഞ്ഞേക്കും…
ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ്യൻ ഫുട്ബോൾ ഉപേക്ഷിച്ചുകൊണ്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിലേക്ക് പോയത് വലിയ അത്ഭുതം ഉണ്ടാക്കിയ കാര്യമായിരുന്ന ലോക ഫുട്ബോളിന്. റൊണാൾഡോ യൂറോപ്പിൽ തന്നെ തുടരുമെന്നും അവിടെവച്ച് തന്നെ കരിയർ അവസാനിപ്പിക്കും!-->…
ഞാനാഗ്രഹിച്ച വേൾഡ് കപ്പ് അല്ല സംഭവിച്ചത് : തുറന്നു പറച്ചിലുമായി അർജന്റീന സൂപ്പർതാരം
കഴിഞ്ഞ കോപ്പ അമേരിക്കയിലും ഖത്തർ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലുമൊക്കെ അർജന്റീനയുടെ കുന്തമുനയായ താരങ്ങളിൽ ഒരാളാണ് ലൗറ്ററോ മാർട്ടിനസ്. പരിശീലകനായ ലയണൽ സ്‌കലോണി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ താരം കൂടിയാണ് ലൗറ്ററോ. അത്രയേറെ ഗോളുകൾ ഈ!-->…
സൗദി അറേബ്യയെ പിടിച്ചുലക്കാൻ ക്രിസ്റ്റ്യാനോയെത്തുന്നു, പ്രസന്റേഷന്റെ കാര്യത്തിൽ ഒഫീഷ്യൽ…
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്ത വിവരം സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ അനൗൺസ് ചെയ്തപ്പോൾ തന്നെ ലോക ഫുട്ബോളിൽ വലിയ ഞെട്ടൽ സംഭവിച്ചിരുന്നു. റൊണാൾഡോയെ പോലെയുള്ള ഒരു താരത്തെ എത്തിക്കുന്നത് സൗദി അറേബ്യക്ക് തന്നെ അഭിമാന അർഹമായ ഒരു കാര്യമാണ്.!-->…
മൂക്കും കുത്തി വീണ സെർജിയോ റാമോസിനെ ട്രോളി സോഷ്യൽ മീഡിയ, വീഡിയോ കാണാം
2023 വർഷത്തിലെ ആദ്യത്തെ മത്സരത്തിൽ തന്നെ തോൽവി വഴങ്ങിയതിനു പിന്നാലെ പിഎസ്‌ജി പ്രതിരോധതാരം സെർജിയോ റാമോസിനെതിരെ വിമർശനവുമായി പിഎസ്‌ജി ആരാധകർ. മത്സരത്തിൽ ലെൻസ് നേടിയ രണ്ടാമത്തെ ഗോളിനുള്ള പ്രത്യാക്രമണം തടുക്കാൻ ശ്രമിച്ച റാമോസ് അതിനു കഴിയാതെ!-->…
ലോകകപ്പ് മെഡൽ സംരക്ഷിക്കാൻ ഡിബു മാർട്ടിനസ് 20,000 പൗണ്ട് വിലയുള്ള നായയെ വാങ്ങി |Dibu Martinez
2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം.ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ!-->…
വിമർശനങ്ങൾ അതിരുവിടുന്നു, ക്ലബ്ബ് വിടാൻ തീരുമാനിച്ച് അർജന്റൈൻ സൂപ്പർ താരങ്ങൾ
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കിരീടം നേടിയപ്പോൾ അർജന്റീനയുടെ ഭാഗമായ താരങ്ങളാണ് എയ്ഞ്ചൽ ഡി മരിയയും ലിയാൻഡ്രോ പരേഡസും. വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്താൻ ഡി മരിയക്ക് സാധിച്ചിരുന്നു.ഫൈനലിൽ അദ്ദേഹം ഫ്രാൻസിനെതിരെ ഗോൾ നേടുകയും ചെയ്തിരുന്നു.!-->…
മെസ്സിയും നെയ്മറും ഇല്ലാതെ എംബപ്പേക്ക് തിളങ്ങാൻ കഴിഞ്ഞില്ല, പ്രതികരണവുമായി പിഎസ്ജി കോച്ച്
ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് രണ്ടാം സ്ഥാനക്കാരായ ലെൻസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പ്രത്യേകിച്ചൊന്നും!-->…
ദോഹയിൽ നിന്നും മെസിയെ എത്തിക്കാനായിരുന്നു ആഗ്രഹം, അൽ നസ്ർ പരിശീലകൻ പറയുന്നു
കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയ വിവരം സ്ഥിരീകരിച്ചത്. യൂറോപ്യൻ ഫുട്ബോൾ അടക്കി ഭരിച്ച താരം ഏഷ്യയിലേക്ക് ചേക്കേറുന്നത് പലർക്കും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണെങ്കിലും ഈ!-->…
2023 ലെ ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പിഎസ്ജി : ചെൽസിയെ സമനിലയിൽ പൂട്ടി…
സീസണിലെ പിഎസ്ജിയുടെ അപരാജിത കുതിപ്പ് അവസാനിച്ചു. സ്റ്റേഡ് ബൊള്ളേർട്ട്-ഡെലിലിസ് സ്റ്റേഡിയത്തിൽ ലെൻസിനോട് 3-1 നാണ് പിഎസ്ജി തോറ്റത്. അർജന്റീനയിൽ നിന്ന് ഇതുവരെ പാരീസിലേക്ക് മടങ്ങിയെത്തിയിട്ടില്ലാത്ത ലയണൽ മെസ്സിയും കഴിഞ്ഞ മത്സരത്തിൽ ചുവപ്പ്!-->…