Browsing Category

Football

ഫൈനലിൽ നിരാശരായ അർജന്റീന താരങ്ങളെ ഉണർത്തിയത് മെസിയുടെ വാക്കുകൾ,റോഡ്രിഗോ ഡി പോൾ പറയുന്നു

അർജന്റീന ആരാധകരുടെ ശ്വാസം നിലച്ചു പോയ നിമിഷങ്ങൾ നൽകിയ ഫൈനലായിരുന്നു ഖത്തർ ലോകകപ്പിലേത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനലുകളിലൊന്ന് എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന പോരാട്ടത്തിൽ അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും പിന്നീട്

ഡി പോളിനെ വിൽക്കാൻ അത്ലറ്റികോ മാഡ്രിഡ്, പകരക്കാരനായി അർജന്റീന താരത്തെയെത്തിക്കും

ഖത്തർ ലോകകപ്പിൽ അർജൻറീനക്കായി മികച്ച പ്രകടനം നടത്തിയ കളിക്കാരിൽ ഒരാളാണ് മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ. അർജന്റീന കഴിഞ്ഞ ഒന്നര വർഷത്തിൽ നേടിയ മൂന്നു കിരീടങ്ങളിലും പ്രധാനപ്പെട്ട പങ്കു വഹിച്ച താരം ലയണൽ സ്കലോണിയുടെ പദ്ധതികളിൽ പ്രധാനിയാണ്.

ടീമിന്റെ പരിശീലകനാവാനും ഓഫർ, ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബാൾ വിടാനൊരുങ്ങുന്നു

ഖത്തർ ലോകകപ്പ് നടക്കുന്ന സമയത്തു തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിമർശനം നടത്തിയതിനു പിന്നാലെ കരാർ റദ്ദാക്കപ്പെട്ട താരം ഫ്രീ

“എന്തിനാണവർ ബെൻസിമയോട് പെട്ടെന്നു ടീം വിടാൻ പറഞ്ഞത്”- ദെഷാംപ്‌സിനെതിരെ താരത്തിന്റെ …

ഖത്തർ ലോകകപ്പിന്റെ ഫൈനൽ റൗണ്ടുകളിലേക്ക് ഫ്രാൻസ് മുന്നേറിയപ്പോൾ ബെൻസിമ ടീമിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യങ്ങൾ വളരെയധികം ഉയർന്നിരുന്നു. മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ എത്തിയപ്പോൾ താരം ഫൈനൽ പോരാട്ടത്തിൽ ടീമിനൊപ്പം