Browsing Category
Football
ലോകകിരീടം നേടി എന്നറിഞ്ഞപ്പോൾ ആദ്യം മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയത് പെരഡസ്, ആ നിമിഷം ജീവിതത്തിൽ…
2022-ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശം ആകാശത്തോളം ഉയർന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ശക്തമായി പോരാടിയ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ തോൽപിച്ചുകൊണ്ട് ലിയോ മെസ്സി നയിച്ച അർജന്റീന കിരീടം ചൂടിയിരുന്നു.
പെനാൽറ്റി!-->!-->!-->…
‘ഞങ്ങൾക്കെല്ലാമുണ്ട്, പക്ഷെ മെസ്സി മാത്രമില്ല’ ; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരം…
ലോകഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു ഒരു കാലത്ത് മെസ്സി. ക്ലബ് കരിയറിലെ വ്യക്തിഗത കരിയറിലെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ മെസ്സിയ്ക്ക് ദേശീയ കുപ്പായത്തിൽ ഒരു കിരീടം കിട്ടാക്കനിയായിരുന്നു. എന്നാൽ കഴിഞ്ഞ കോപ്പയും ഫൈനലിസ്‌മയും!-->…
മേജർ സോക്കർ ലീഗിൽ വീണ്ടും അർജന്റീന താരത്തിന്റെ സൂപ്പർ ഗോൾ |Thiago Almada
2022-ൽ അറ്റ്‌ലാന്റ യുണൈറ്റഡിൽ ചേർന്നതിനുശേഷം 22-കാരനായ അർജന്റീനിയൻ റൈസിംഗ് സ്റ്റാർ തിയാഗോ അൽമാഡക്ക് മേജർ ലീഗ് സോക്കറിലെ ഏറ്റവും മികച്ച ഗോളുകൾ നേടാൻ സാധിച്ചിട്ടുണ്ട്. ഈ സീസണിൽ ഫ്രീകിക്കിൽ നിന്നും ലോങ്ങ് റേഞ്ച്കളിൽ നിന്നും മികച്ച ഗോളുകൾ!-->…
അമേരിക്കയിൽ ഇനി കളി മാറും; വമ്പൻ പ്രഖ്യാപനവുമായി ഇന്റർ മിയാമി ക്ലബ് പ്രസിഡന്റ്
ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിലേക്ക് പോയത് ആരാധകരെ സംബന്ധിച്ച് അത്ര സന്തോഷം നൽകുന്ന കാര്യമായിരുന്നില്ല. യൂറോപ്പിൽ തന്നെ മെസ്സി തുടരുന്നത് കാണാനായിരുന്നു ആരാധകർക്ക് ഇഷ്ടം. യൂറോപ്പിൽ അവസരം ലഭിച്ചില്ലെങ്കിൽ സൗദി അറേബ്യൻ!-->…
ബെൻഫിക്കയ്‌ക്കെതിരായ ലയണൽ മെസ്സിയുടെ സെൻസേഷണൽ ഗോളിന് പുരസ്‌കാരം | Lionel Messi
ഒക്‌ടോബർ 5 ന് ബെൻഫിക്കയ്‌ക്കെതിരെ പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഗോൾ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു. എസ്റ്റാഡിയോ ഡ ലൂസ് സ്റ്റേഡിയത്തിൽ പിഎസ്ജിയും ബെൻഫിക്കയും 1-1ന് സമനിലയിൽ!-->…
തോൽവിയിൽ കൂപ്പുകുത്തിയ ഇന്റർ മിയാമി വലിയ മാറ്റങ്ങളിലേക്ക്, മെസ്സിയും സംഘവും വരുന്ന തീയതിയിൽ ഏകദേശം …
യൂറോപ്പിലെ വമ്പന്മാരും സൗദിയിലെ അൽ ഹിലാലും ഏറെ ആഗ്രഹിച്ച മെസ്സിയെ ടീമിലെത്തിക്കാനായതിൽ ഏറെ സന്തോഷവാന്മാരാണ് ഇന്റർ മിയാമി. മെസ്സി യൂറോപ്പിൽ തന്നെ തുടരുന്നത് കാണാൻ അദ്ദേഹത്തിൻറെ ആരാധകർ കൊതിച്ചിരുന്നുവെങ്കിലും മെസ്സി ഇന്റർ മിയാമിയിലേക്ക്!-->…
തന്റെ സ്വപ്ന നേട്ടത്തിന് ആറുമാസങ്ങൾ പൂർത്തിയായപ്പോഴുള്ള ലയണൽ മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്…
2022 ഫിഫ ലോകകപ്പിനെക്കുറിച്ച് പറയുമ്പോൾ, ഓരോ ഫുട്ബോൾ ആരാധകരുടെയും മനസ്സിൽ ആദ്യം വരുന്നത് അർജന്റീനയ്ക്കുവേണ്ടി ലയണൽ മെസ്സിയുടെ പ്രകടനമാണ്. 36 വർഷത്തിന് ശേഷം അർജന്റീനയെ ലോകകപ്പ് ട്രോഫിയിലേക്ക് നയിച്ച ടൂർണമെന്റ് എന്ന നിലയിൽ ലോകകപ്പ് എക്കാലവും!-->…
‘എനിക്കിനി ഒന്നും നേടാനില്ല, എല്ലാം നേടികഴിഞ്ഞു’ – ലിയോ മെസ്സി പറയുന്നത് ഇങ്ങനെ
ലോകഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലിയോ മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിൽ ഒന്നും നേടാതെയായിരുന്നു 2022 എന്ന വർഷത്തിലേക്ക് കടന്നത്, എന്നാൽ ഈയൊരു വർഷം കൊണ്ട് അർജന്റീനക്ക് വേണ്ടി സാധ്യമായ കിരീടങ്ങളെല്ലാം നേടി ലിയോ മെസ്സി!-->…
ഹാലന്റിനേക്കാൾ എന്തുകൊണ്ട് മെസ്സി ഇത്തവണ ബാലൻഡിയോർ അർഹിക്കുന്നുവെന്ന് ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡോ…
ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത അവാർഡായി ബാലൺ ഡി ഓർ പരക്കെ കണക്കാക്കപ്പെടുന്നു. ഏഴ് തവണ റെക്കോർഡ് നേടിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഒരു ദശാബ്ദത്തിലേറെയായി അതിൽ ആധിപത്യം പുലർത്തിയിട്ടുണ്ട്. 2021 സീസണിന് ശേഷം തന്റെ ദേശീയ ടീമിനെ കോപ്പ!-->…
പാരീസിൽ കാണാത്ത ആ പുഞ്ചിരി അർജന്റീന കുപ്പായത്തിൽ കാണുമ്പോൾ.. |Lionel Messi
ലയണൽ മെസ്സിയുടെ മുഖത്ത് ഒരിക്കൽ കൂടി പുഞ്ചിരി വിടരുന്നത് കാണാൻ ഇന്നലെ സാധിച്ചിരിക്കുകയാണ്. പാരീസ് സെന്റ്-ജെർമെയ്‌നിലെ കഠിനമായ കാലത്ത് മറന്നു പോയ ആ മനോഹരമായ പുഞ്ചിരി ഇന്നലെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന സൗഹൃദ!-->…