മനംമയക്കുന്ന ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമി അരങ്ങേറ്റം ഗംഭീരമാക്കി ലയണൽ മെസ്സി |Lionel Messi

ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. തകർപ്പൻ ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമിയെ ആദ്യ മത്സരത്തിൽ തന്നെ വിജയത്തിലെത്തിച്ചിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം. ഇന്ന് നടന്ന മത്സരത്തിൽ രണ്ടാം…

ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങൾ അമേരിക്കയിൽ ഒരുമിക്കുന്നു, മെസ്സിക്കൊപ്പം ഇനിയേസ്റ്റയും

ഏഴുതവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ അർജന്റീന നായകൻ ലിയോ മെസ്സിയുടെ ഇന്റർമിയാമിയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെ നിരവധി മുൻ ബാഴ്സലോണ താരങ്ങളാണ് വീണ്ടും ലിയോ മെസ്സിക്കൊപ്പം കളിക്കാൻ ഇന്റർമിയാമിയെ…

ബാഴ്സലോണയുടെ രാജാവ് ഇപ്പോഴും മെസ്സി തന്നെ, ക്ലബ്ബ് വിട്ടിട്ടും ലിയോ മെസ്സി ബാഴ്സയുടെ പേരിൽ…

2022 -2023 ലാലിഗ സീസണിലെ ചാമ്പ്യന്മാർ ആണ് എഫ് സി ബാഴ്സലോണ. സൂപ്പർതാരമായ ലിയോ മെസ്സിയുടെ വിടവാങ്ങലിനു ശേഷം എഫ് സി ബാഴ്സലോണ നേടുന്ന പ്രധാനപ്പെട്ട കിരീടങ്ങളിൽ ഒന്നാണ് സ്പാനിഷ് ലാലിഗയുടെ കിരീടം. ക്ലബ്ബിന്റെ ഇതിഹാസതാരമായ സാവി ഹെർണാണ്ടസ്…

ലയണൽ മെസ്സി പുതിയ ക്ലബ്ബായ ഇന്റർ മിയാമിയിൽ നാളെ പുലർച്ചെ അരങ്ങേറുമോ? സാധ്യതകളിങ്ങനെ |Lionel Messi

മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിലുള്ള തന്റെ സൈനിങ്ങിനു ശേഷം അമേരിക്കൻ ക്ലബ്ബിനു വേണ്ടിയുള്ള ഇന്റർമിയാമി ജേഴ്സിയിലെ അരങ്ങേറ്റ മത്സരം കളിക്കാൻ ഒരുങ്ങുകയാണ് സൂപ്പർതാരമായ ലിയോ മെസ്സി. ഇന്ത്യൻ സമയം നാളെ പുലർച്ച 5:30ന് നടക്കുന്ന ലീഗ് കപ്പ്…

ഇവിടെ വന്നതിന് ഒരു ലക്ഷ്യം മാത്രമേയുള്ളൂ, ലീഗിന്റെ നിലവാരം തീരുമാനിക്കുന്നത് ഞാനല്ലെന്ന് ലിയോ മെസ്സി…

മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്കുള്ള ലിയോ മെസ്സിയുടെ വരവ് ലോകമെമ്പാടുമുള്ള നിരവധി പേരാണ് കണ്ടത്. അമേരിക്കൻ ക്ലബ്ബിനായി ഒഫീഷ്യലി സൈൻ ചെയ്ത ലിയോ മെസ്സിയും സെർജിയോ ബുസ്കറ്റ്സും ഇന്റർ മിയാമി ടീമിനോടൊപ്പമുള്ള പരിശീലനവും ക്ലബ്ബിന്റെ…

മിനി ബാഴ്സലോണയായി മിയാമി, മെസ്സിക്കൊപ്പം കളിക്കാൻ സുവാരസും ആൽബയും വരുന്നു..

അൽപ്പം വർഷങ്ങൾക്ക് മുൻപ് ലാലിഗയിലും ലോകഫുട്ബോളിലും തങ്ങളുടേതായ ഒരു കാലൊപ്പ് പതിപ്പിച്ച എഫ്സി ബാഴ്സലോണയുടെ ഓൾഡ് ടീമിലെ ഓരോരുത്തരും ഇപ്പോൾ പല ടീമുകളിലായാണ് കളിക്കുന്നത്. പുതിയ യുവ താരങ്ങൾ വളർന്നു വന്നതോടെ പഴയ താരങ്ങളെല്ലാം ബാഴ്സലോണ ടീം…

വാക്ക് പാലിക്കാൻ അർജന്റീന, മെസ്സിയുടെ ചിത്രത്തിന് അരികിൽ ലോകകപ്പ്‌ ലക്ഷ്യമാക്കി പുതിയ സംവിധാനങ്ങൾ…

2022-ലെ ഖത്തർ ഫിഫ ലോകകപ്പ്‌ നേടിയ അർജന്റീന ഫുട്ബോൾ ടീമിന്റെ നായകൻ ലിയോ മെസ്സിയെ സ്വന്തമാക്കിയ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി സൂപ്പർ താരത്തിന്റെ സൈനിങ് ഒഫീഷ്യൽ ആയി പൂർത്തീകരിക്കുകയും ആരാധകർക്ക് മുന്നിൽ പ്രസന്റേഷൻ ചെയ്യുകയും…

ലിയോ മെസ്സി ‘GOAT’ ആണെന്ന് സമ്മതിച്ച് ഡേവിഡ് ബെക്കാം, മെസ്സിയെ കുറിച്ച് ബെക്കാമിന്…

അർജന്റീന സൂപ്പർ താരമായ ലിയോ മെസ്സിയെ സ്വന്തമാക്കിയ ഇന്റർ മിയാമി പോയന്റ് ടേബിളിൽ നിലവിലുള്ള അവസാന സ്ഥാനത്തു നിന്ന് മുകളിലോട്ട് കയറാമെന്ന് ആഗ്രഹിക്കുന്നുണ്ട്, ലിയോ മെസ്സിയുടെയും സെർജിയോ ബുസ്കറ്റ്സിന്റെയും ഉൾപ്പടെ പുതിയ താരങ്ങളുടെ വരവ് ഇന്റർ…

ലിയോ മെസ്സിയെ വിടാതെ മിയാമി ആരാധകർ, സ്റ്റേഡിയത്തിൽ നിന്നും പോകാൻ താരം കഷ്ടപ്പെട്ടു..

എഫ്സി ബാഴ്സലോണയുടെയും പാരിസ് സെന്റ് ജർമയിന്റെയും മുൻ താരമായിരുന്ന അർജന്റീന നായകൻ ലിയോ മെസ്സി തന്റെ ഫുട്ബോൾ കരിയറിലെ പുതിയ അദ്ധ്യായം തുടങ്ങുവാൻ വേണ്ടിയാണ് അമേരിക്കയിലെ മേജർ സോകർ ലീഗിൽ കളിക്കുന്ന ക്ലബ്ബായ ഇന്റർ മിയാമിയുമായി സൈൻ ചെയ്തത്.…

ലിയോ മെസ്സി ഇന്റർ മിയാമിയിൽ പോയതിനെ കുറിച്ച് ആഴ്‌സനൽ പരിശീലകൻ പറയുന്നു..

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരവും ഏഴ് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരവും സ്വന്തമാക്കിയ ലിയോ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കുള്ള കൂടുമാറ്റം ഏറെ പേരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ലിയോ മെസ്സി…