സുവാരസിനൊപ്പം മറ്റൊരു മുൻ ബാഴ്സ താരത്തെയും മെസ്സി ഇന്റർമയാമിയിൽ എത്തിക്കാൻ ഒരുങ്ങുന്നു.
ലോക ഫുട്ബോളിൽ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് ലയണൽ മെസ്സിയും സുവാരസ്സും. ബാഴ്സലോണയിൽ ആയിരുന്നപ്പോൾ മെസ്സിയും സുവാരസ്സും ഒരുപാട് നേട്ടങ്ങൾ കൊയ്തിട്ടുണ്ട്, കൂടെ നെയ്മർ കൂടി സമാഗമിച്ചപ്പോൾ പിന്നീട് ഫുട്ബോൾ ലോകം കണ്ടത് എക്കാലത്തെയും!-->…