ഇന്റർ മിയാമി അവസാന സ്ഥാനത്താണെന്ന് മെസ്സിയെ അഗ്യൂറൊ ഓർമ്മിപ്പിച്ചപ്പോൾ മെസ്സി നൽകിയ മറുപടി

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനോട്‌ വിട പറഞ്ഞ അർജന്റീനയുടെ വേൾഡ് കപ്പ്‌ നായകൻ ലിയോ മെസ്സിയെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ശ്രമിച്ചെങ്കിലും സൗദിയിലെ ഓഫറുകൾ വരെ തള്ളിക്കളഞ്ഞു കൊണ്ടാണ് ലിയോ മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കുന്ന…

യഥാർത്ഥ GOAT ആരാണ്? മെസ്സി-റൊണാൾഡോ തർക്കത്തിൽ സയൻസിലൂടെ കണ്ടുപിടിച്ച ഉത്തരം ഇതാണ്

ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും കൂടി ചേർന്ന് ആരാധകരെ ത്രസിപ്പിക്കുന്ന ഒരു കാലഘട്ടം സൃഷ്ടിച്ചു, കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലയളവിൽ ഫുട്ബോൾ ലോകം തങ്ങളുടേതാക്കി മാറ്റിയ ഈ രണ്ട് സൂപ്പർ താരങ്ങളും നിലവിൽ…

ഇന്റർമിയാമിക് ലോട്ടറിയടിച്ചു, ഒറ്റ ദിവസം കൊണ്ട് 50 ലക്ഷത്തിലധികം ഫോളോവേഴ്സ്, ടിക്കറ്റ് നിരക്കിലും…

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ വിട്ടുപോയ അർജന്റീന സൂപ്പർ താരം ലിയോ മെസ്സി തന്റെ പുതിയ തട്ടകമായി തിരഞ്ഞെടുത്തത് അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയാണ്. ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന് കീഴിലുള്ള ക്ലബ്ബ്‌ നിലവിൽ…

ബ്രേക്കിംഗ് ന്യൂസ്: ലയണൽ മെസ്സിക്കൊപ്പം വീണ്ടും ആ പഴയ കൂട്ടുകെട്ട് ഒരുമിക്കാൻ പോവുന്നു

എഫ്സി ബാഴ്സലോണയിലേക്ക് വീണ്ടും സൈൻ ചെയ്യാൻ കഴിയാതെ വന്നതോടെ പുതിയ ക്ലബ്ബിനെ തേടിയ ലിയോ മെസ്സി എടുത്ത തീരുമാനം അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുക എന്നതാണ്. തന്റെ ഫുട്ബോൾ കരിയറിൽ ആദ്യമായാണ് ലിയോ മെസ്സി അമേരിക്കയിലെ ഒരു ടീമിന് വേണ്ടി…

വീണ്ടും ബാഴ്സലോണയിൽ വരുമെന്ന് മെസ്സി, യൂറോപ്യൻ ക്ലബ്ബുകളുടെ ഓഫർ വേണ്ടാത്തതിനും കാരണമുണ്ട്

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന നായകൻ ലിയോ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള ട്രാൻസ്ഫർ വാർത്തയുടെ ഞെട്ടലിലാണ് ആരാധകർ. യൂറോപ്പിലെ ഓഫറുകൾ പോലും തള്ളികളഞ്ഞാണ് മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കാൻ പോയത്. അവസാന നിമിഷങ്ങളിൽ പ്രീമിയർ ലീഗ്…

ഇന്റർമിയാമിയിൽ മെസ്സിക്ക് കൂട്ടായി സൂപ്പർതാരങ്ങളും എത്തുന്നു, തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ…

അർജന്റീനയുടെ സൂപ്പർ താരം ലിയോ മെസ്സി തന്റെ പുതിയ ക്ലബ്ബായി മേജർ സോക്കർ ലീഗിലെ ഇന്റർ മിയാമിയെ പ്രഖ്യാപിച്ചപ്പോൾ അവസാനം കുറിച്ചത് ലിയോമെസ്സിയുടെ ഭാവിയെ കുറിച്ചുള്ള ട്രാൻസ്ഫർ വാർത്തകൾക്കായിരുന്നു. സൗദി ക്ലബ്ബായ അൽ ഹിലാൽ മുതൽ യൂറോപ്പിലെ വമ്പൻ…

പണം വേണമെങ്കിൽ ഞാൻ സൗദിയിൽ പോയേനെ, പണമല്ല പ്രശ്നം ബാഴ്സയിലേക്ക് മടങ്ങണമായിരുന്നവെന്ന് മെസ്സി

എഫ്സി ബാഴ്സലോണക്ക് വേണ്ടി അവസാനനിമിഷം വരെ കാത്തിരുന്നതിന് ശേഷമാണ് സൂപ്പർ താരമായ ലിയോ മെസ്സി തന്റെ ഭാവി ക്ലബ്ബിനെ കുറിച്ച് തീരുമാനം എടുത്തത്. ബാഴ്സലോണക്ക് വേണ്ടി ഫ്രീ ആയി കളിക്കാൻ തയ്യാറായിട്ടും മറ്റു ചില പ്രശ്നങ്ങൾ കാരണം ലിയോ മെസ്സിയെ സൈൻ…

❛എന്റെ ഭാവി മറ്റുള്ളവർ തീരുമാനിക്കാൻ എനിക്ക് ആഗ്രഹമില്ല, എനിക്ക് എന്റേതായ തീരുമാനങ്ങൾ എടുക്കണം..❜

എഫ്സി ബാഴ്സലോണ ലിയോ മെസ്സിയുടെ സൈനിങ് പ്രഖ്യാപിക്കുമെന്ന് കാത്തിരുന്നവരെ നിരാശയിലാക്കിയാണ് സൂപ്പർ താരം മേജർ സോക്കർ ലീഗിലേക്ക് കൂടുമാറാനുള്ള തയ്യാറെടുപ്പ് നടത്തിയത്. സൗദിയിൽ നിന്നും യൂറോപ്പിൽ നിന്നും വന്ന മികച്ച ഓഫറുകൾ വേണ്ടെന്ന് വെച്ചാണ്…

ഫാബ്രിസിയോ പറയുന്നു – ലിയോ മെസ്സി ടു ഇന്റർ മിയാമി ട്രാൻസ്ഫർ പൂർത്തിയായി

കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും വിരാമമിട്ടു കൊണ്ട് ഒടുവിൽ സൂപ്പർ താരം ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ജേർണലിസ്റ്റ് എന്ന് വിശേഷണമുള്ള പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ…

അർജന്റീനയാണ് ഏറ്റവും മികച്ച ടീം, ലിയോ മെസ്സിയുടെ ഗംഭീര വേർഷൻ എല്ലവരും കണ്ടെന്ന് പെപ് ഗ്വാർഡിയോള |…

ബ്രസീലിൽ വെച്ച് ഫൈനലിൽ നഷ്ടപ്പെട്ട് പോയ ലോകകിരീടം എട്ട് വർഷങ്ങൾക്ക് ശേഷം അറേബ്യൻ മണ്ണിൽ വെച്ച് നേടിയ ലിയോ മെസ്സിയുടെ അർജന്റീന ടീം ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം പരാജയപെട്ടെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചുകൊണ്ടാണ് ഫൈനലിൽ…