❛പണമല്ല വലുത് ❜ അൽ-നസ്‌റിന്റെ ഓഫർ നിരസിച്ച് റയൽ മാഡ്രിഡിന്റെ സൂപ്പർ താരം
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത വാർത്തയായിരുന്നു. നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് റൊണാൾഡോ അൽ നസ്ർ ക്ലബിൽ!-->…