ബംഗളുരുവിനെ ഷൂട്ട് ഔട്ടിൽ കീഴടക്കി എടികെ മോഹൻ ബഗാന് ഐഎസ്എൽ കിരീടം |ISL
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കി എടികെ മോഹൻ ബഗാൻ. നാലാം തവണയാണ് എടികെ ഐഎസ്എൽ കിരീടം നേടുന്നത്. അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം!-->…