എംബപ്പേയുമായി ഒത്തു പോവാത്തതിനാൽ നെയ്മർ പുറത്തേക്ക്, മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ മുന്നോട്ടുവന്നു
നെയ്മറും കിലിയൻ എംബപ്പേയും തമ്മിലുള്ള പ്രശ്നങ്ങൾ ഒട്ടേറെ തവണ മറ നീക്കി പുറത്തേക്ക് വന്നിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഈ സീസണിന്റെ തുടക്കത്തിൽ പിഎസ്ജിയിൽ ഉണ്ടായിരുന്ന പെനാൽറ്റി ഗേറ്റ് വിവാദമായിരുന്നു. പെനാൽറ്റിക്ക് വേണ്ടി!-->…