ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ ?, റയൽ മാഡ്രിഡ് ഇതിഹാസം ലൂക്കാ മോഡ്രിച്ച് തെരഞ്ഞെടുക്കുന്നു

നിലവിൽ ലോക ഫുട്ബോളിലെ മിഡ്ഫീൽഡർമാരിൽ ഒരാളായ ലൂക്കാ മോഡ്രിച്ച് എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ ആരാണെന്നതിനെക്കുറിച്ച് അടുത്തിടെ സംസാരിച്ചു.റയൽ മാഡ്രിഡിൽ നിരവധി സീസണുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിച്ച ക്രൊയേഷ്യൻ താരം,

പിഎസ്ജി വീണ്ടും തോൽവി : നാപോളിയെ പരാജയപ്പെടുത്തി എസി മിലാൻ : അത്ലറ്റിക്കോ മാഡ്രിഡിന് ജയം

സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ഫ്രഞ്ച് ലീഗിൽ തുടർച്ചയായ രണ്ടാം തോൽവിയുമായി പിഎസ്ജി. സ്വന്തം ഗ്രണ്ടിൽ ഒളിമ്പിക് ലിയോണിനോട് ഒരു ഗോളിന്റെ തോൽവിയാണ് പിഎസ്ജി ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ 56ആം മിനിറ്റിൽ ബാർകോള നേടിയ ഗോളാണ് ലിയോണിന് വിജയം നേടി

ഹാട്രിക്കുമായി ബെൻസിമ ,ഗോളിൽ ആറാടി റയൽ മാഡ്രിഡ് : മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

ലാ ലീഗയിൽ റിയൽ വല്ലാഡോലിനെതിരെ ആറു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമയുടെ ഹാട്രിക്കിന്റെ ബലത്തിലായിരുന്നു റയലിന്റെ ജയം. റോഡ്രിഗോ ,മാർകോ അസെൻസിയോ ,ലൂക്കസ്

15 പോയിന്റ് ലീഡുമായി ബാഴ്സലോണ കിരീടത്തിലേക്ക് :ഡോർട്ട്മുണ്ടിനെ വീഴ്ത്തി ബയേൺ ഒന്നാം സ്ഥാനത്ത് :…

ലാ ലീഗയിൽ മിന്നുന്ന ജയവുമായി കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ എൽച്ചെയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ജയത്തോടെ ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സ റയൽ

ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചു വരുമെന്ന് ക്ലബ് വൈസ് പ്രസിഡന്റ് |Lionel Messi

ലയണൽ മെസ്സിയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. പിഎസ്ജിയുമായി കരാർ പുതുക്കാത്ത മെസ്സി ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്താൻ സാധ്യത കൂടുതലെന്ന്‌ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.പാരീസ് സെന്റ്

ഇവാന്‍ വുകോമാനോവിച്ചിന് 10 ലക്ഷം പിഴയും വിലക്കും;ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കോട്ട് സ്റ്റേജ് മത്സരം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു.എക്സ്ട്രാ ടൈമിൽ ബംഗളുരുവിനായി സുനി ഛേത്രിയുടെ ഗോൾ അനുവദിച്ചതിനെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ

ലയണൽ മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഏത് ഏത് ഗോൾകീപ്പറിനെതിരെയാണ് ? |Lionel Messi

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അടുത്തിടെ തന്റെ കരിയറിലെ 800-ാം ഗോൾ നേടിയിരുന്നു. മാർച്ച് 23 വ്യാഴാഴ്ച പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ 89-ാം മിനിറ്റിൽ ഒരു ഫ്രീ-കിക്കിലൂടെ നേടിയ ഗോളിലൂടെയാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ

അര്ജന്റീനക്ക് ആശങ്കയേകി വീണ്ടുമൊരു യുവ താരത്തെക്കൂടി നോട്ടമിട്ട് ഇറ്റലി

വീണ്ടുമൊരു അര്ജന്റീന താരത്തെ ഇറ്റാലിയൻ ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. യൂറോ 2024 യോഗ്യത മത്സരത്തിൽ അര്ജന്റീന സ്‌ട്രൈക്കർ മാറ്റിയോ റെറ്റെഗുയി ഇറ്റലിക്കായി അരങ്ങേറ്റം കുറിക്കുകയും രണ്ടു മത്സരങ്ങളിലും ഗോളുകൾ

ടോപ്പ്-10 ഇന്റർനാഷണൽ ടീമുകൾക്കെതിരെ ആരാണ് കൂടുതൽ ഗോളുകൾ നേടിയത്? | Messi vs Ronaldo

ഖത്തർ ലോകകപ്പിന് ശേഷം നടന്ന ആദ്യ അന്താരഷ്ട്ര മത്സരങ്ങളിൽ അര്ജന്റീന മികച്ച വിജയം നേടിയിരുന്നു. ആദ്യ മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ അര്ജന്റീന രണ്ടാം മത്സരത്തിൽ കുറസാവോയെ ഏഴു ഗോളുകൾക്ക് കീഴടക്കി. സൂപ്പർ താരം

മക്‌ടോമിനയുടെ ഇരട്ട ഗോളിൽ സ്പെയിനിനെ കീഴടക്കി സ്കോട്ട്ലൻഡ് : ക്രൊയേഷ്യക്കും ജയം : ജർമനിയെ…

യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്പെയിനിനെതിരെ അട്ടിമറി ജയവുമായി സ്കോട്ട്ലൻഡ്. എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് സ്കോട്ലൻഡ് സ്പെയിനെതിരെ നേടിയത്.സ്‌കോട്ട് മക്‌ടോമിനയ് ആണ് സ്കോട്ട്ലൻഡിനായി രണ്ടു ഗോളുകളും നേടിയത്.(7', 51') മിനിറ്റുകളിൽ