ലയണൽ മെസ്സി പുതിയ ക്ലബ്ബായ ഇന്റർ മിയാമിയിൽ നാളെ പുലർച്ചെ അരങ്ങേറുമോ? സാധ്യതകളിങ്ങനെ |Lionel Messi
മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിലുള്ള തന്റെ സൈനിങ്ങിനു ശേഷം അമേരിക്കൻ ക്ലബ്ബിനു വേണ്ടിയുള്ള ഇന്റർമിയാമി ജേഴ്സിയിലെ അരങ്ങേറ്റ മത്സരം കളിക്കാൻ ഒരുങ്ങുകയാണ് സൂപ്പർതാരമായ ലിയോ മെസ്സി. ഇന്ത്യൻ സമയം നാളെ പുലർച്ച 5:30ന് നടക്കുന്ന ലീഗ് കപ്പ്…