ഗോളും അസിസ്റ്റുമായി മെസ്സി ,പിഎസ്ജിക്ക് ജയം : റയൽ മാഡ്രിഡിന് തോൽവി : സിറ്റിക്ക് ജയം : റോമക്ക് ജയം :…

ലീഗ് 1-ൽ നൈസിനെതിരെ നേടിയ വിജയത്തോടെ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് പാരീസ് സെന്റ് ജെർമെയ്ൻ.ഈ വിജയത്തോടെ പിഎസ്ജി രണ്ടാം സ്ഥാനത്തുള്ള ലെൻസിനേക്കാൾ ലീഡ് ആറ് പോയിന്റിന്റെ ലീഡ് നേടി.തുടർച്ചയായ രണ്ട് ലീഗ് തോൽവികൾ ഏറ്റുവാങ്ങിയ പിഎസ്ജിക്ക്

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ മിന്നുന്ന ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഹീറോ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഐ ലീഗ് ചാമ്പ്യമാരായ റൌണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കീഴടക്കിയത്.ക്യാപ്റ്റൻ ഡയമന്റകോസ് , നിഷു കുമാർ,രാഹുൽ

അർജന്റീന ഇതിഹാസം അടുത്ത സീസണിൽ എവിടെ കളിക്കും? |Lionel Messi

കഴിഞ്ഞ ഞായറാഴ്ച ലിയോണിനെതിരായ ഹോം തോൽവിയിൽ ലയണൽ മെസ്സിയെ പാരീസ് സെന്റ് ജെർമെയ്ൻ ആരാധകർ പരിഹസിച്ചപ്പോൾ ക്ലബ്ബുമായുള്ള താരത്തിന്റെ ബന്ധം തകരുന്ന ഘട്ടത്തിലെത്തി. 2021-ൽ ബാഴ്‌സലോണ വിട്ടതിന് ശേഷം രണ്ട് വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജിയിൽ

ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അർജന്റീന, ബ്രസീലിന് വലിയ തിരിച്ചടി

ഫിഫ റാങ്കിങ്ങിൽ വേൾഡ് കപ്പ് ജേതാക്കളായ അര്ജന്റീന ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഏഴു വർഷത്തിന് ശേഷമാണ് അര്ജന്റീന ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. 2016ന് ശേഷം ആദ്യമായാണ് അർജന്റീന ഫിഫ ലോക റാങ്കിങ്ങിൽ

സീസണിന്റെ അവസാനം വരെ ചെൽസിയുടെ മാനേജരാവാൻ ഫ്രാങ്ക് ലാംപാർഡ്

ടോഡ് ബോഹ്‍ലി ചെൽസിയുടെ ഉടമയായതിനു ശേഷം ക്ലബിന് കഷ്ടകാലമാണെന്നു തന്നെ പറയേണ്ടി വരും. തോമസ് ടുഷെലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കി ഗ്രഹാം പോട്ടറെ നിയമിച്ചെങ്കിലും ടീമിനൊരു മെച്ചവുമുണ്ടായില്ല. അവസരങ്ങൾ

ബാഴ്‌സലോണയെ ക്യാമ്പ് നൗവിൽ പോയി കീഴടക്കി രാജകീയമായി റയൽ മാഡ്രിഡ് ഫൈനലിൽ : റാഷ്‌ഫോഡിന്റെ ഗോളിൽ…

കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പഥത്തിൽ തകർപ്പൻ തിരിച്ചു വരവുമായി റയൽ മാഡ്രിഡ്. ആദ്യ പാദത്തിൽ ഒരു ഗോളിന്റെ ജയം നേടിയ ബാഴ്സലോണക്കെതിരെ ബാഴ്‌സലോണയെ ക്യാമ്പ് നൗവിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.കരീം

സൗദിയിൽ ഗോൾ വേട്ട തുടർന്ന് റൊണാൾഡോ, അഞ്ചു ഗോൾ വിജയവുമായി അൽ നസ്ർ |Cristiano Ronaldo

സൗദി പ്രോ ലീഗിൽ തന്റെ മിന്നുന്ന ഫോം തുടരുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്റർനാഷണൽ ബ്രേക്കിൽ പോർച്ചുഗലിന് വേണ്ടി ഗോളടിച്ച കൂട്ടിയ റൊണാൾഡോ തിരിച്ചെത്തി ക്ലബ്ബിന് വേണ്ടിയും ഗോളടിച്ചു കൂട്ടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ ?, റയൽ മാഡ്രിഡ് ഇതിഹാസം ലൂക്കാ മോഡ്രിച്ച് തെരഞ്ഞെടുക്കുന്നു

നിലവിൽ ലോക ഫുട്ബോളിലെ മിഡ്ഫീൽഡർമാരിൽ ഒരാളായ ലൂക്കാ മോഡ്രിച്ച് എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ ആരാണെന്നതിനെക്കുറിച്ച് അടുത്തിടെ സംസാരിച്ചു.റയൽ മാഡ്രിഡിൽ നിരവധി സീസണുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിച്ച ക്രൊയേഷ്യൻ താരം,

പിഎസ്ജി വീണ്ടും തോൽവി : നാപോളിയെ പരാജയപ്പെടുത്തി എസി മിലാൻ : അത്ലറ്റിക്കോ മാഡ്രിഡിന് ജയം

സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ഫ്രഞ്ച് ലീഗിൽ തുടർച്ചയായ രണ്ടാം തോൽവിയുമായി പിഎസ്ജി. സ്വന്തം ഗ്രണ്ടിൽ ഒളിമ്പിക് ലിയോണിനോട് ഒരു ഗോളിന്റെ തോൽവിയാണ് പിഎസ്ജി ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ 56ആം മിനിറ്റിൽ ബാർകോള നേടിയ ഗോളാണ് ലിയോണിന് വിജയം നേടി

ഹാട്രിക്കുമായി ബെൻസിമ ,ഗോളിൽ ആറാടി റയൽ മാഡ്രിഡ് : മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

ലാ ലീഗയിൽ റിയൽ വല്ലാഡോലിനെതിരെ ആറു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമയുടെ ഹാട്രിക്കിന്റെ ബലത്തിലായിരുന്നു റയലിന്റെ ജയം. റോഡ്രിഗോ ,മാർകോ അസെൻസിയോ ,ലൂക്കസ്