ലിയോ മെസ്സി ഇഫക്ട്!! മെസ്സി പോയതിന് പിന്നാലെ പിഎസ്ജിക്ക് വൻ തിരിച്ചടി | Lionel Messi
2021-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി മാറിയ ലിയോ മെസ്സി തന്റെ പ്രിയക്ലബ്ബായ എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പുതിയ തട്ടകത്തിലെത്തിയത് പാരിസിന്റെ മണ്ണിലേക്കാണ്. ഫ്രഞ്ച് വമ്പൻമാരായ പാരിസ് സെന്റ് ജർമയിനിലേക്ക് തന്റെ സുഹൃത്തുക്കൾ!-->…