മെസ്സിയോട് ഒരൊറ്റ കാര്യം മാത്രം, എല്ലാവരെയും തോൽപ്പിക്കാൻ അർജന്റീന അർഹരാണെന്ന് പരിശീലകൻ
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ കരിയറിനെ പൂർണമാക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തറിന്റെ മണ്ണിൽ വച്ച് നേടിക്കഴിഞ്ഞു. സർവ്വതും നേടിയ ലിയോ മെസ്സി 36 വയസ്സിൽ യൂറോപ്പ്യൻ ഫുട്ബോളിനോട് വിടപറഞ്ഞുകൊണ്ട് അമേരിക്കൻ ഫുട്ബോളിലാണ് നിലവിൽ…