അറ്റാക്കിങ് നിരയിലേക്ക് ബ്രസീലിന്റെ മിന്നും താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച് …
സാമ്പത്തിക പ്രതിസന്ധി എന്നും ബാഴ്സക്ക് ഒരു വലിയ പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് താരങ്ങളെ ഒഴിവാക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നുണ്ട്. അതിലൊരു താരമാണ് ഡച്ച് സൂപ്പർതാരമായ മെംഫിസ് ഡീപേ. ഈ വരുന്ന സമ്മറിൽ!-->…