റൊണാൾഡോ സൗദിയിലേക്ക് പോകുവാനുള്ള കാരണം വ്യക്തമാക്കി ബ്രസീലിയൻ ഇതിഹാസ താരം
ക്രിസ്റ്റ്യാനോ റൊണാൾഡോ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്കാണ് റൊണാൾഡോ ചേക്കേറിയത്.അദ്ദേഹം ഇതുവരെ തന്റെ അരങ്ങേറ്റം നടത്തിയിട്ടില്ല.പിഎസ്ജിക്കെതിരെയുള്ള ഫ്രണ്ട്‌ലി!-->…