രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് സാധ്യതകൾ | Rajasthan Royals
രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് ഓരോ മത്സരം കഴിയുംതോറും കനത്ത തിരിച്ചടി ഏറ്റുകൊണ്ടിരിക്കുകയാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വലിയ മാർജിനിൽ പരാജയപ്പെട്ടതാണ് റോയൽസിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചത്. എന്നാൽ,!-->…