ലയണൽ മെസ്സിയെ മറ്റൊരുതരത്തിൽ ഉപയോഗിക്കുന്ന ഇന്റർമയാമിയുടെ മാസ്റ്റർ പ്ലാൻ
ലയണൽ മെസ്സി എത്തിയതിന് പിന്നാലെ വൻ കുതിച്ച് ചാട്ടമാണ് ഇന്റർ മിയാമി നടത്തുന്നത്. അത് കളത്തിനുള്ളിലാണെങ്കിലും കളത്തിന് പുറത്താണെങ്കിലും. കളത്തിനുള്ളിൽ അപരാജിത കുതിപ്പും കിരീടവുമൊക്കെയായി മയാമി കുതിക്കുമ്പോൾ കളത്തിന് പുറത്ത് ജേഴ്സി…