2024 പാരീസ് ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം മെസ്സിയെയും ഡി മരിയയും അണിനിരത്താൻ മഷെറാനോ
2024 പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ യോഗ്യത നേടിയാൽ അർജന്റീനകൊപ്പം ലയണൽ മെസ്സിയെയും ഡി മരിയയും കളിപ്പിക്കാൻ ഒരുങ്ങുകയാണ് അണ്ടർ 20 പരിശീലകൻ മഷെറാനോ. ലയണൽ മെസ്സിക്കൊപ്പം ബാഴ്സലോണയിലും അർജന്റീനയിലും ഒരുമിച്ച് കളിച്ച മഷെരാനോ സൂപ്പർതാരത്തെ!-->…