എല്ലാം നേടിയപ്പോഴും മറക്കാൻ കഴിയാത്ത ഒരു തോൽവി മനസ്സിലുണ്ടെന്ന് ലയണൽ മെസ്സി |Lionel Messi
ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഉൾപ്പെടുന്നവരാണ് ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനും അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സിയും. ഫിഫ ലോകകപ്പ് കിരീടം നേടിയ ഇരുതാരങ്ങളും മറ്റൊരു ലോകകപ്പ് ഫൈനലിൽ കൂടി പരാജയം!-->…