ബ്രസീലിനെതിരെ ഇറങ്ങുമ്പോൾ രണ്ടു സൂപ്പർ താരങ്ങൾക്ക് സസ്പെൻഷനുള്ള സാധ്യത
2026ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിൽ കിരീടം നിലനിർത്തണമെന്ന ആഗ്രഹവുമായി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മുന്നേറുകയാണ് നിലവിലെ ഫിഫ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന. ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നാലിൽ നാലും വിജയിച്ച അർജന്റീന!-->…