മെസ്സിയുടെ മഴവില്ല് ഗോൾ കണ്ട് സെക്യൂരിറ്റി വരെ വാ തുറന്നു അത്ഭുതപ്പെട്ടു, രസകരമായ വീഡിയോ കാണാം
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തനന്റെ ഫുട്ബോൾ കരിയറിന്റെ പുതിയ അധ്യായം തുടങ്ങുവാൻ വേണ്ടി അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലേക്കാണ് ചേക്കേറിയത്, ഇതിനകം തന്നെ താരം മിയാമി ജേഴ്സിയിലുള്ള അരങ്ങേറ്റം…