എംബപ്പേകും മെസിക്കും ഗോൾ വിജയവുമായി പിഎസ്ജി : കിരീട സാധ്യതകൾ നിലനിർത്തി റയൽ മാഡ്രിഡ് : ഇന്റർ മിലാന്…
ലീഗ് 1 ൽ ലെൻസിനെതിരെ തകർപ്പൻ ജയവുമായി പാരീസ് സെന്റ് ജെർമെയ്‌ൻ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ ജയം. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ സൂപ്പർ താരം കിലിയൻ എംബപ്പേയാണ് മത്സരത്തിൽ തിളങ്ങിയത്.മെസ്സി,വീറ്റിഞ്ഞ എന്നിവരാണ് ശേഷിച്ച!-->…