Monthly Archives

March 2023

ബംഗളുരുവിനോട് കേരളത്തിൽ വെച്ച് കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്സിന് അവസരം

ഇന്ത്യൻ ഫുട്ബോൾ ഇതുവരെ കാണാത്ത സംഭവങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു നോക്ക് ഔട്ട് പോരാട്ടത്തിൽ കാണാൻ സാധിച്ചത് .മത്സരത്തിലെ വിവാദസംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ തന്നെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. കേരള…

‘മാറാൻ വേണ്ടി റഫറി ആവശ്യപ്പെട്ടു’ : പരിശീലകനോടും സഹതാരങ്ങളോടും പറഞ്ഞത് വെളിപ്പെടുത്തി…

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ നോക്കൗട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സുനിൽ ഛേത്രി ബെംഗളുരു എഫ്‌സിക്ക് വേണ്ടി വിവാദമായ വിജയ ഗോൾ നേടിയിരുന്നു. റഫറി വിസിൽ മുഴക്കിയില്ലെന്നും കിക്ക് എടുക്കുമ്പോൾ…

മാഞ്ചസ്റ്റർ യുണൈറ്റഡിനെ നാണംകെടുത്തി ലിവർപൂൾ : ബാഴ്സലോണക്ക് ജയം റയൽ മാഡ്രിഡിന് സമനില : ഇന്ററിന് ജയം…

ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 7-0ന് തകർത്ത് ലിവർപൂൾ.കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാ എന്നിവരുടെ ഇരട്ട ഗോളുകളും റോബർട്ടോ ഫിർമിനോയുടെ ഒരു ഗോളും കൊണ്ട് ആതിഥേയർ തുടക്കം മുതൽ അവസാനം വരെ ആധിപത്യം പുലർത്തി. പകുതി സമയത്തിന്…

വീണ്ടും മെസ്സി – എംബപ്പേ കൂട്ട്കെട്ട് . ഗംഭീര വിജയവുമായി പിഎസ്ജി

ലിഗ് 1 ലെ നാന്റസിനെതിരെ 4-2 ന് തോൽപ്പിച്ച് പാരീസ് സെന്റ് ജെർമെയ്‌ന്റെ എക്കാലത്തെയും ടോപ് സ്‌കോററായി കൈലിയൻ എംബാപ്പെ ചരിത്രമെഴുതി.പിഎസ്‌ജിയുമായുള്ള എല്ലാ മത്സരങ്ങളിലെയും തന്റെ 201-ാം ഗോൾ നേടിയിരിക്കുകയാണ് 24-കാരനായ ഫോർവേഡ്.എഡിൻസൺ…

മൊറോക്കോയെ നേരിടാനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ച് കോച്ച് റാമോൺ മെനെസെസ് |Brazil

ഖത്തർ വേൾഡ് കപ്പിന് ശേഷം ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുകയാണ് ബ്രസീൽ.2022 ഫിഫ ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തിയ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ. മാർച്ച് 25നാണ് ഈ മത്സരം. മൊറോക്കോയിലെ ഗ്രാൻഡ് സ്റ്റേഡ് ഡി ടാംഗറിലാണ് ഈ മത്സരം. ഈ…

കേരള ബ്ലാസ്റ്റേഴ്സിനെതിരെ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ചത് എന്ത്കൊണ്ട് ?

ഇന്നലെ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ നോക്കൗട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സുനിൽ ഛേത്രി ബെംഗളുരു എഫ്‌സിക്ക് വേണ്ടി വിവാദമായ വിജയ ഗോൾ നേടിയിരുന്നു. എന്നാൽ ഈ ഗോൾ വലിയ വിവാദങ്ങൾക്കാണ് വഴി…

എഫ്എ കപ്പിലും കരുത്ത് തെളിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് : തകർപ്പൻ ജയവുമായി ആഴ്‌സണൽ :ടോപ് ഫോർ…

വെസ്റ്റ് ഹാമിനെ 3-1ന് തോൽപ്പിച്ച് എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ന്യൂകാസിലിനെതിരെ ഞായറാഴ്ച നടന്ന ലീഗ് കപ്പ് ഫൈനൽ വിജയത്തിന് തുടക്കമിട്ട ടീമിൽ ആറ് മാറ്റങ്ങൾ വരുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ…