Monthly Archives

March 2023

സുനിൽ ഛേത്രിക്ക് ഇന്ത്യൻ ടീമിൽ നിന്നും വിടവാങ്ങാൻ സമയമായെന്ന് പരിശീലകൻ കോച്ച് ഇഗോർ സ്റ്റിമാക്

അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പാണ് ഇന്ത്യയുടെ അടുത്ത വലിയ ടൂർണമെന്റ് .കഴിഞ്ഞ വർഷം നടന്ന യോഗ്യതാ ടൂർണമെന്റിൽ നിർണായക പങ്ക് വഹിച്ചതിന് ശേഷം 38 കാരനായ ഛേത്രി തന്റെ മൂന്നാമത്തെ കോണ്ടിനെന്റൽ…

അഞ്ചു ഗോളുമായി ഹാലാൻഡ്‌ , ഏഴു ഗോൾ ജയവുമായി സിറ്റി ക്വാർട്ടറിൽ : ഇന്റർ മിലാനും ക്വാർട്ടർ ഫൈനലിൽ

ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന യുവേഫ പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ ആർബി ലെപ്‌സിഗിനെതീരെ 7 -0 ത്തിന്റെ തകർപ്പൻ ജയവുമായി ക്വാർട്ടർ ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി.ആദ്യ പകുതിയിൽ ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് ഗോളുകളുമായി എർലിംഗ് ഹാലൻഡ്…

അസിസ്റ്റുകളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ നേട്ടംകൊയ്ത് ആഴ്‌സണൽ മിഡ്ഫീൽഡർ ലിയാൻഡ്രോ ട്രോസാർഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണൽ ഇന്നലെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.ക്രാവൻ കോട്ടേജിൽ ഫുൾഹാമിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് നേടിയത്.വിജയത്തോടെ ആഴ്‌സണൽ പ്രീമിയർ ലീഗിൽ അവരുടെ അഞ്ച് പോയിന്റ് ലീഡ്…

മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില : മിന്നുന്ന ജയവുമായി ആഴ്സണലും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾരഹിത സമനിലയിൽ തളച്ച് സതാംപ്ടൺ. മത്സരത്തിന്റെ 34 ആം മിനുട്ടിൽ യുണൈറ്റഡ് മധ്യനിര താരം കാസെമിറോ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോവുകയും ചെയ്തു.കാർലോസ് അൽകാരസിനെതിരെ അപകടകരമായ രീതിയിലുള്ള…

ലയണൽ മെസ്സിയുടെ മനോഹരമായ അസിസ്റ്റും എംബാപ്പയുടെ ഗോളും |Lionel Messi

സ്‌റ്റേഡ് ഫ്രാൻസിസ്-ലെ ബ്ലെയിൽ നടന്ന ലീഗ് 1 മത്സരത്തിൽ ബ്രെസ്റ്റിനെതിരെ മികച്ച വിജയവുമായി പിഎസ്ജി. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് പിഎസ്ജി നേടിയത്.37-ാം മിനിറ്റിൽ കാർലോസ് സോളറിലൂടെ പിഎസ്ജി ലീഡ് നേടി, കൈലിയൻ എംബാപ്പെയുടെ ലോംഗ് റേഞ്ച്…

അവസാന മിനുട്ടിലെ ഗോളിൽ വിജയവുമായി പിഎസ്ജി : തകർപ്പൻ ജയവുമായി ചെൽസി : ഹാലാൻഡിന്റെ ഗോളിൽ സിറ്റി :…

ലീഗ് 1 ൽ സ്റ്റേഡ് ഫ്രാൻസിസ്-ലെ ബ്ലെയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ബ്രെസ്റ്റിനെതിരെ വിജയവുമായി പിഎസ്ജി.ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്.മത്സരത്തിൽ ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും 37-ാം മിനിറ്റിൽ കൈലിയൻ…

ബൗണ്മതിനോട് നാണംകെട്ട തോൽവിയുമായി ലിവർപൂൾ : പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയവുമായി റയൽ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴു ഗോളിന് പരാജയപ്പെടുത്തിയ ലിവർപൂളിനെ കീഴടക്കി ബോൺമൗത്ത്. ആദ്യ പകുതിയിൽ ഫിലിപ്പ് ബില്ലിംഗിന്റെ ഗോളാണ് ബോൺമൗത്തിന് വിജയം നേടി കൊടുത്തത്.ലിവർപൂളിന്റെ മുഹമ്മദ് സലാ രണ്ടാം പകുതിയിൽ പെനാൽറ്റി…

തുടർച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായി അഡ്രിയാൻ ലൂണ |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയ ഏറ്റവും മികച്ച വിദേശ താരമായാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയെ കണക്കാക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് പിന്നിൽ ഈ മിഡ്ഫീൽഡർ വലിയ പങ്കാണ് വഹിച്ചത്.കഴിഞ്ഞ വര്ഷം ഫൈനൽ…

ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ ക്ലബിനോട് അപേക്ഷിച്ച് അൽ-ഇത്തിഹാദ് ആരാധകർ |Lionel Messi

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ അൽ ഇത്തിഹാദിനോട് തോൽവി വഴങ്ങിയിരുന്നു.ബ്രസീലിയൻ താരം റോമാറീന്യോ എൺപതാം മിനുട്ടിൽ നേടിയ ഗോളിലാണ് അൽ ഇത്തിഹാദ് വിജയം നേടിയത്. ഇതോടെ പോയിന്റ് ടേബിളിലും ഇത്തിഹാദ്…

ലയണൽ മെസ്സിയും എംബപ്പേയും ബയേൺ മ്യൂണിക്കിന് മുന്നിൽ വീണു : എ സി മിലാൻ ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ ഫ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് മുന്നിൽ കീഴടങ്ങി പിഎസ്ജി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബയേണിന്റെ ജയം.രണ്ടാം പകുതിയിൽ എറിക് ചൗപോ-മോട്ടിംഗും സെർജ്…