നീണ്ട ഇടവേളക്ക് ശേഷം ഹാമിഷ് റോഡ്രിഗസ് സ്പെയ്നിലേക്ക് തിരിച്ചെത്തി | James Rodriguez
കൊളംബിയൻ ക്യാപ്റ്റൻ ജെയിംസ് റോഡ്രിഗസിനെ ഫ്രീ ട്രാൻസ്ഫറിൽ സൈനിംഗ് ചെയ്തതായി ലാലിഗ ടീം റായോ വല്ലക്കാനോ സ്ഥിരീകരിച്ചു.2014 മുതൽ 2020 വരെ റയൽ മാഡ്രിഡിനായി കളിച്ചതിന് ശേഷം 33 കാരനായ സ്പാനിഷ് തലസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് എത്തുന്നത്.കോപ്പ…