ലയണൽ മെസ്സി ഹിലാലിൽ വന്നു കഴിഞ്ഞാൽ തന്നെ വേണ്ടെന്നു പറയുമോ എന്ന ഭയത്താൽ സൗദി താരം |Lionel Messi
ലയണൽ മെസ്സിയെ സ്വന്തമാക്കാൻ വേണ്ടി സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബുകളിലൊന്നാണ് സൗദി അറേബ്യൻ കരുത്തരായ അൽ ഹിലാൽ.മെസ്സിക്ക് വേണ്ടി അവർ 400 മില്യൺ യൂറോയുടെ ഒരു ഭീമാകാരമായ ഓഫർ നൽകിയിട്ടുണ്ട്.അത് 500 മില്യൺ യൂറോയാക്കി!-->…