മെസ്സിയില്ലാതെ ഇറങ്ങുന്ന ഇന്റർമിയാമിക്ക് വീണ്ടും തോൽവി, പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിക്കുന്നു | Lionel…
അമേരിക്കൻ സോക്കർ ലീഗിൽ വീണ്ടും വലിയ തോൽവി വഴങ്ങിയ ഇന്റർ മയാമിയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. ചിക്കാഗോയാണ് ഇന്റർ മയാമിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലയണൽ മെസ്സിയുടെ ക്ലബ്ബ് തോറ്റത്.
മെസ്സിയില്ലാത്ത ക്ലബ്ബ് വെറും!-->!-->!-->…