കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി, ജംഷഡ്പൂർ എഫ്‌സിക്കെതിരെ ഒരു ഗോളിന്റെ പരാജയം | Kerala Blasters
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ജംഷഡ്പൂർ എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപെടുത്തിയത്. 61 ആം മിനുട്ടിൽ പ്രതീക് ചൗധരിയാണ് ജാംഷെഡ്പൂരിന്റെ വിജയ ഗോൾ നേടിയത് .14 മത്സരങ്ങളിൽ നിന്നും 14 പോയിന്റുമായി…