ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകളുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടു
ഫുട്ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഉള്ളത് ആർക്കാണ്? ഈ തർക്കം ഫുട്ബോൾ ആരാധകരിൽ നേരത്തെയുണ്ടായതും ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ആരാധകർ നടത്തിയതാണ്. ഇപ്പോഴിതാ എല്ലാം തർക്കങ്ങൾക്കും എല്ലാ…