പോർച്ചുഗീസ് യുവ സ്‌ട്രൈക്കർക്കായി വലയെറിഞ്ഞ് വമ്പന്മാർ

ബെൻഫിക്ക സ്‌ട്രൈക്കർ ഗോൺസലോ റാമോസിന് പിന്നാലെയാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെല്ലാം. പോർച്ചുഗീസ് ഫോർവേഡ് 2022-2023 സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ലോകകപ്പിലെ താരത്തിന്റെ പ്രകടനങ്ങൾ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വാഗ്ദാനമുള്ള

ബെൻഫിക്കയ്‌ക്കെതിരായ ലയണൽ മെസ്സിയുടെ സെൻസേഷണൽ ഗോളിന് പുരസ്‌കാരം | Lionel Messi

ഒക്‌ടോബർ 5 ന് ബെൻഫിക്കയ്‌ക്കെതിരെ പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഗോൾ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു. എസ്റ്റാഡിയോ ഡ ലൂസ് സ്റ്റേഡിയത്തിൽ പിഎസ്ജിയും ബെൻഫിക്കയും 1-1ന് സമനിലയിൽ

സ്പാനിഷ് താരം സെർജിയോ റാമോസിന് തന്റെ പഴയ ക്ലബ് സെവിയ്യയിലേക്ക് തിരിച്ചു വരാൻ സാധിക്കില്ല

അവരുടെ ഏഴാമത്തെ യൂറോപ്പ ലീഗ് കിരീടം നേടിയതിനുശേഷം സെവിയ്യയിൽ ധാരാളം കാര്യങ്ങൾ സംഭവിച്ചു.ഹെഡ് കോച്ച് ജോസ് ലൂയിസ് മെൻഡിലിബാറിന്റെ കരാറിന്റെ പുതുക്കൽ, കായിക ഡയറക്ടർ മോഞ്ചിയുടെ വിടവാങ്ങൽ പകരമായി വിക്ടർ ഒർട്ടയുടെ വരവ്.പരിചയസമ്പന്നനായ ബാസ്‌ക്

തോൽവിയിൽ കൂപ്പുകുത്തിയ ഇന്റർ മിയാമി വലിയ മാറ്റങ്ങളിലേക്ക്, മെസ്സിയും സംഘവും വരുന്ന തീയതിയിൽ ഏകദേശം …

യൂറോപ്പിലെ വമ്പന്മാരും സൗദിയിലെ അൽ ഹിലാലും ഏറെ ആഗ്രഹിച്ച മെസ്സിയെ ടീമിലെത്തിക്കാനായതിൽ ഏറെ സന്തോഷവാന്മാരാണ് ഇന്റർ മിയാമി. മെസ്സി യൂറോപ്പിൽ തന്നെ തുടരുന്നത് കാണാൻ അദ്ദേഹത്തിൻറെ ആരാധകർ കൊതിച്ചിരുന്നുവെങ്കിലും മെസ്സി ഇന്റർ മിയാമിയിലേക്ക്

റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി ലയണൽ മെസ്സി | Lionel Messi

മുൻ അര്ജന്റീന ബൊക്ക ജൂനിയേർസ് ഇതിഹാസ താരം യുവാൻ റോമൻ റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം മാക്സി റോഡ്രിഗസിന്റെ വിരമിക്കൽ മത്സരത്തിൽ മെസ്സി ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. റിക്വൽമിയുടെ

‘മിന്നുന്ന ഫ്രീകിക്ക് ഗോൾ ഉൾപ്പെടെ ഹാട്രിക്ക്’ : റൊസാരിയോയിലേക്കുള്ള തിരിച്ചുവരവ്…

ലയണൽ മെസ്സി വീണ്ടും റൊസാരിയോയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് . 36 ആം ജന്മദിനം ആഘോഷിക്കുന്ന അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സ് സ്റ്റേഡിയത്തിലേക്ക് തകർപ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

‘വിജയം ശീലമാക്കി അർജന്റീന’ : മെസ്സി ഇല്ലെങ്കിലും ഇന്തോനേഷ്യയെ പരാജയപ്പെടുത്തി ലോക…

ഇന്തോനേഷ്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന. ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. ലിയാൻഡ്രോ പരേഡസ് ,ക്രിസ്റ്റ്യൻ റൊമേറോ എന്നിവരാണ്

തന്റെ സ്വപ്ന നേട്ടത്തിന് ആറുമാസങ്ങൾ പൂർത്തിയായപ്പോഴുള്ള ലയണൽ മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്…

2022 ഫിഫ ലോകകപ്പിനെക്കുറിച്ച് പറയുമ്പോൾ, ഓരോ ഫുട്ബോൾ ആരാധകരുടെയും മനസ്സിൽ ആദ്യം വരുന്നത് അർജന്റീനയ്ക്കുവേണ്ടി ലയണൽ മെസ്സിയുടെ പ്രകടനമാണ്. 36 വർഷത്തിന് ശേഷം അർജന്റീനയെ ലോകകപ്പ് ട്രോഫിയിലേക്ക് നയിച്ച ടൂർണമെന്റ് എന്ന നിലയിൽ ലോകകപ്പ് എക്കാലവും

‘എനിക്കിനി ഒന്നും നേടാനില്ല, എല്ലാം നേടികഴിഞ്ഞു’ – ലിയോ മെസ്സി പറയുന്നത് ഇങ്ങനെ

ലോകഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലിയോ മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിൽ ഒന്നും നേടാതെയായിരുന്നു 2022 എന്ന വർഷത്തിലേക്ക് കടന്നത്, എന്നാൽ ഈയൊരു വർഷം കൊണ്ട് അർജന്റീനക്ക് വേണ്ടി സാധ്യമായ കിരീടങ്ങളെല്ലാം നേടി ലിയോ മെസ്സി

അർജന്റീന ടീമിൽ വലിയ മാറ്റങ്ങൾ, മെസ്സി ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ കളിക്കില്ല |Argentina

ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങളുടെ ആവേശത്തിൽ നിലവിലെ വേൾഡ് കപ്പ്‌ ചാമ്പ്യൻമാരായ അർജന്റീന അടുത്ത സൗഹൃദ മത്സരത്തിന് വേണ്ടി ഒരുങ്ങുകയാണ്. നാളെ വൈകീട്ട് 6 മണിക്ക് ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ