ലയണൽ മെസ്സി മാജിക്കിൽ ഗ്വാട്ടിമാലക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന | Argentina
കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന .ഗ്വാട്ടിമാലക്കെതിരെ ഒന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ഇരട്ട ഗോളും അസിസ്റ്റും നേടിയ ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അർജന്റീനക്ക് വിജയം!-->…