ഖത്തർ വേൾഡ് കപ്പ് മെഡൽ ഡൊണേറ്റ് ചെയ്ത് കൈയ്യടി നേടി അർജന്റൈൻ താരം ഡിബാല.
അർജന്റീന ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൗലോ ഡിബാല. ഈ വേൾഡ് കപ്പിന് മുന്നേ പരിക്കും പ്രശ്നങ്ങളുമായി അദ്ദേഹത്തിന്റെ കാര്യം അനിശ്ചിതത്തിലായിരുന്നു. പക്ഷേ വേൾഡ് കപ്പ് ടീമിൽ അദ്ദേഹത്തെ പരിശീലകൻ ഉൾപ്പെടുത്തി. തുടക്കത്തിൽ!-->…