ലയണൽ മെസ്സിയെ എന്ത് വില കൊടുത്തും നിലനിർത്താൻ പിഎസ്ജി , ചർച്ചകൾക്ക് ആരംഭം
ലയണൽ മെസിയുടെ കാര്യത്തിൽ പിഎസ്‌ജിയുടെ നിലപാടുകൾ മാറുന്നു. ലോറിയന്റിനെതിരെ നടന്ന ലീഗ് മത്സരത്തിലെ തോൽവിക്ക് ശേഷം ക്ലബിന്റെ അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര ചെയ്‌തതിന്റെ പേരിൽ ദിവസങ്ങൾക്ക് മുൻപ് മെസിക്കെതിരെ പിഎസ്‌ജി നടപടി എടുത്തിരുന്നു.!-->…