ആശങ്ക വേണ്ട,ലയണൽ മെസ്സിയുടെ കാര്യത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
പിഎസ്ജിയോടൊപ്പം ലയണൽ മെസ്സിക്ക് ഇനി കേവലം ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.അതിനുശേഷം മെസ്സി പാരീസിനോട് വിടപറയും.പക്ഷേ അടുത്ത ഡെസ്റ്റിനേഷൻ ഏതാണ് എന്നത് ലയണൽ മെസ്സി തീരുമാനിച്ചിട്ടില്ല.വരുന്ന കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ!-->…