ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ ജർമൻ ക്ലബ്, നീക്കങ്ങൾ ആരംഭിച്ചു
ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി തിളങ്ങിയ താരമാണ് ഏഞ്ചൽ ഡി മരിയ. ഫൈനലിൽ ഒരു ഗോൾ നേടുകയും ഒരു പെനാൽറ്റി നേടിയെടുക്കുകയും ചെയ്‌ത ഏഞ്ചൽ ഡി മരിയ കളിക്കളത്തിൽ ഉണ്ടായിരുന്ന സമയം വരെ അർജന്റീനയുടെ ആധിപത്യമായിരുന്നു. 2014 ലോകകപ്പ് ഫൈനലിൽ ഇറങ്ങാൻ!-->…