ട്രാൻസ്ഫർ റൗണ്ടപ്പ്: റൊണാൾഡോക്ക് പകരക്കാരനെ എത്തിച്ചു മാഞ്ചസ്റ്റർ, റാഫിഞ്ഞ ബാഴ്സ വിടും

ലോക ഫുട്ബോളിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ സജീവമായി കൊണ്ടിരിക്കുന്ന സമയമാണിത്. ഓരോ ടീമുകളും തങ്ങൾക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കി കൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല ടീമിന്റെ പോരായ്മകൾ നികത്താനും ശക്തി വർദ്ധിപ്പിക്കാനും വേണ്ടി ഒരുപാട് താരങ്ങളെ

നവംബർ ഇരുപതാം തീയതി മെസ്സിക്കൊരു കടലാസിൽ എന്റെ വാഗ്ദാനം എഴുതി നൽകി : ഡി പോളിന്റെ വെളിപ്പെടുത്തൽ

അർജന്റീന ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായിട്ട് ഇപ്പോൾ ഒരു മാസം പിന്നിടാൻ നിൽക്കുകയാണ്. ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർജന്റീന എവിടെയും

പാർക്ക് ഡെസ് പ്രിൻസസിൽ പിഎസ്ജി സ്വീകരണം നൽകില്ല, മെസ്സിയുടെ നിലപാട് ഇങ്ങനെ

ഒരു ഇടവേളക്ക് ശേഷം വീണ്ടും പിഎസ്ജിയുടെ ജഴ്സി ധരിക്കാനുള്ള ഒരുക്കത്തിലാണ് ലയണൽ മെസ്സി ഇപ്പോൾ ഉള്ളത്. ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ ഏഞ്ചേഴ്സാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി 1:30നാണ് ഈ മത്സരം നടക്കുക.പാർക്ക് ഡെസ് പ്രിൻസസിലാണ്

ലോകകപ്പിനു ശേഷം ബെൻഫിക്കക്കായി ആദ്യത്തെ ഗോൾ, ചെൽസിയിലേക്കില്ലെന്ന സൂചന നൽകി എൻസോ ഫെർണാണ്ടസ്

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് എൻസോ ഫെർണാണ്ടസ്. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ പകരക്കാരനായി അവസരം ലഭിച്ചതിനു ശേഷം പിന്നീട് ടീമിലെ പ്രധാനിയായി എൻസോ ഫെർണാണ്ടസ് മാറി. പിന്നീട് നടന്ന എല്ലാ

സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ പോരാട്ടം,റയലും ബാഴ്സലോണയും സൗദിയിൽ ഇറങ്ങുന്നു

സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിഫൈനൽ-ഫൈനൽ പോരാട്ടം ഇന്നുമുതൽ ആരംഭിക്കും, സൗദി അറേബ്യയിൽ നടക്കുന്ന മത്സരത്തിൽ ഇന്ന് ആദ്യ സെമി ഫൈനലിൽ ഇന്ന് റയൽ മാഡ്രിഡ് വലൻസിയെ നേരിടും. സൗദിഅറേബ്യയിലാണ് സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾ

കരിം ബെൻസിമക്കു പകരക്കാരനായി പ്രീമിയർ ലീഗ് സൂപ്പർതാരത്തെ കണ്ടെത്തി റയൽ മാഡ്രിഡ്

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ലീഗിലും ചാമ്പ്യൻസ് ലീഗിലും വിജയികളാക്കാൻ നിർണായക പങ്കു വഹിച്ച താരമാണെങ്കിലും ഈ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ കരിം ബെൻസിമക്ക് കഴിഞ്ഞിട്ടില്ല. പരിക്കുകളും താരത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഖത്തർ ലോകകപ്പ്

ചെൽസി പരിശീലകൻ ഗ്രഹാം പൊട്ടറും പുറത്തേക്ക്?! പകരക്കാരനായി അർജന്റീനക്കാരൻ പരിശീലകൻ വന്നേക്കും

തോമസ് ടുഷലിനു പകരക്കാരനായി ചെൽസിയുടെ പരിശീലകസ്ഥാനമേറ്റെടുത്ത ഗ്രഹാം പോട്ടറുടെ തുടക്കം മികച്ചതായിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിന് അത്ര നല്ല കാലമല്ല. തുടർച്ചയായ മത്സരങ്ങളിൽ വിജയമില്ലാതെ ചെൽസി മുന്നേറുമ്പോൾ അദ്ദേഹത്തിന്റെ പരിശീലകസ്ഥാനം

ലയണൽ മെസിക്ക് പാർക് ഡെസ് പ്രിൻസസിൽ ആദരവ് നൽകില്ലെന്ന് തീരുമാനിച്ച് പിഎസ്‌ജി

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്ക് പാർക് ഡെസ് പ്രിൻസസിൽ ആദരവ് നൽകുന്നില്ലെന്ന് പിഎസ്‌ജി തീരുമാനം എടുത്തതായി റിപ്പോർട്ടുകൾ. ലോകകപ്പിന് ശേഷം ഏതാനും ദിവസങ്ങൾക്കു മുൻപ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ലയണൽ മെസി ഇന്ന്

സാലറിക്ക് പുറമെ മറ്റൊരു 200 മില്യൺ യൂറോ കൂടി അൽ നസ്റിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കുമോ…

നിലവിൽ ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ സാലറി കരസ്ഥമാക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ് റൊണാൾഡോയെ സ്വന്തമാക്കിയിട്ടുള്ളത്. 200 മില്യൺ യൂറോ എന്ന വലിയ തുകയാണ് സാലറിയായി കൊണ്ട് റൊണാൾഡോ ക്ലബിൽ നിന്നും

മെസ്സി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നതിന്റെ തൊട്ടരികിലെത്തി,തടസ്സം നിന്നത് ഒരേ ഒരാൾ മാത്രം

2021 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ലയണൽ മെസ്സിയെ എഫ്സി ബാഴ്സലോണക്ക് നഷ്ടമായിരുന്നത്. മെസ്സി ഫ്രീ ഏജന്റായി കൊണ്ടാണ് ക്ലബ്ബ് വിട്ടിരുന്നത്. ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയാണ് ലയണൽ മെസ്സിയെ അന്ന് സ്വന്തമാക്കിയത്. മെസ്സിയിപ്പോൾ