യുവന്റസിന്റെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചു, മൂന്നാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക് …
കഴിഞ്ഞ ചില സീസണുകളിൽ തിരിച്ചടികൾ നേരിട്ടതിൽ നിന്നും മെല്ലെ കരകയറി വരുന്നതിനിടെ ഇറ്റാലിയൻ ക്ലബായ യുവന്റസിനെ തേടി മറ്റൊരു തിരിച്ചടി കൂടി. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ അവരുടെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറക്കാനുള്ള നടപടിയെടുത്ത കാര്യം!-->…