ലോകകപ്പ് ഫൈനൽ; അർജന്റീനക്കെതിരെ ഫിഫ അന്വേഷണം ആരംഭിച്ചു

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീന താരങ്ങൾ പരിധി ലംഘിച്ച് പെരുമാറിയെന്നതിനെ തുടർന്ന് ഫിഫ അന്വേഷണം ആരംഭിച്ചു. ഫിഫയുടെ അച്ചടക്കവുമായി ബന്ധപ്പെട്ടു വരുന്ന നിരവധി ഉടമ്പടികൾ ലോകകപ്പ് വിജയം നേടിയ അർജന്റീന താരങ്ങൾ ലംഘിച്ചുവെന്ന സംശയത്തെ

നെയ്മർക്ക് പെർഫക്റ്റ് ക്ലബ്ബ് ആ പ്രീമിയർ ലീഗ് ക്ലബ്ബാണ് : ബ്രസീൽ ഇതിഹാസം റിവാൾഡോ

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് സൂപ്പർതാരമായ നെയ്മർ ജൂനിയർ പുറത്തെടുക്കുന്നത്.പക്ഷേ കഴിഞ്ഞ വേൾഡ് കപ്പിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മാത്രമല്ല കിലിയൻ എംബപ്പേയുമായുള്ള അസ്വാരസങ്ങൾ കാരണം താരത്തെ

2013-ലെ ബാലൺഡി’ഓർ പുരസ്കാരം ക്രിസ്റ്റ്യാനോ വിറ്റു, പണം ഉപയോഗിച്ചത് നല്ല കാര്യത്തിനുവേണ്ടി.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി'ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള രണ്ടാമത്തെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 5 തവണയാണ് റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.ഒന്നാം സ്ഥാനത്ത് ഉള്ളത് ലയണൽ

റയൽ മാഡ്രിഡ് ടീമിന്റെ പരിശീലനത്തിനൊപ്പം ചേർന്ന് റൊണാൾഡോ, ഫൈനലിനും താരമുണ്ടാകും

സൗദി അറേബ്യയിൽ പരിശീലനം നടത്തുന്ന റയൽ മാഡ്രിഡ് ടീമിന്റെ ട്രെയിനിങ് ഗ്രൗണ്ട് സദർശിച്ച് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരങ്ങൾക്ക് വേണ്ടിയാണ് റയൽ മാഡ്രിഡ് ടീം സൗദിയിൽ എത്തിയത്. വലൻസിയക്കെതിരായ സെമി ഫൈനൽ വിജയം

ഡിബു മാർട്ടിനസിന്റെ തകർപ്പൻ സേവുകൾ ആസ്റ്റൻ വില്ലക്ക് വിജയം സമ്മാനിച്ചു.

ഖത്തർ 2022 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്ത അർജന്റീനയുടെ ഡിബു മാര്‍ട്ടിനസിന്റെ മിന്നും പ്രകടനം തുടരുന്നു. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ലീഡ്സിനെ തകർത്ത് ഉനയി എമറിയുടെ ആസ്റ്റൺ വില്ല തകർപ്പൻ

5 വർഷങ്ങൾക്കു മുന്നേ ഫുട്ബോൾ ഉപേക്ഷിക്കാൻ ആലോചിച്ചു, ഇന്ന് വേൾഡ് ചാമ്പ്യൻ : അർജന്റൈൻ സൂപ്പർ താരം …

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് ഡിഫൻഡർ ആയ ക്രിസ്റ്റൻ റൊമേറോ. പരിക്കിന്റെ പ്രശ്നങ്ങളോടുകൂടിയായിരുന്നു താരം വേൾഡ് കപ്പിന് എത്തിയിരുന്നത്. ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ വന്നതോടെ

ട്രാൻസ്ഫർ റൗണ്ടപ്പ്: ഡി പോൾ ഇറ്റലിയിലേക്ക്, രണ്ട് ബ്രസീലിയൻ താരങ്ങൾ പ്രീമിയർ ലീഗിലേക്ക്

ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്ക് പരിശോധിക്കാം.രണ്ട് ബ്രസീലിയൻ താരങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നു എന്ന വാർത്തയാണ് ആദ്യമായി. ബ്രസീലിയൻ മധ്യനിരതാരമായ ജോവോ ഗോമസിനെ പ്രീമിയർ ലീഗ് ക്ലബ്ബായ

സൗദി അറേബ്യയിലെ ഫുട്ബോൾ ആരാധകർക്ക് സ്വപ്നസാക്ഷാത്കാരം

ഈയാഴ്ച റിയാദിൽ നടക്കാൻ പോകുന്നത് രണ്ട് കിടിലൻ പോരാട്ടങ്ങളാണ്, ഒന്ന് എൽ ക്ലാസിക്കോ ഫൈനൽ പോരാട്ടമാണെങ്കിൽ പിഎസ്ജിയെ നേരിടുന്നത് ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ-നസ്ർ ക്ലബ്ബിന്റെയും അൽ-ഹിലാൽ ക്ലബ്ബിന്റെയും മികച്ച താരങ്ങൾ അടങ്ങിയ സംയുക്ത

തന്റെ എക്കാലത്തെയും മികച്ച 11 താരങ്ങളുടെ ടീമിനെ തിരഞ്ഞെടുത്തു ഫെലിക്സ്, ലയണൽ മെസ്സിക്ക് ടീമിൽ…

അത്‌ലറ്റിക്കൊ മാഡ്രിഡിന്റെ റെക്കോർഡ് ട്രാൻസ്ഫർ താരമായിരുന്നു പോർച്ചുഗലിന്റെ ഏറെ പ്രതീക്ഷയുള്ള യുവതാരം ജോവോ ഫിലിക്സ്, നിലവിൽ ചെൽസിയിലേക്ക് ലോണിൽ പോയ താരം തന്റെ ഏറ്റവും മികച്ച 11 പേരടങ്ങിയ സ്ക്വാഡിനെ കണ്ടെത്തിയിരിക്കുന്നു. പ്രീമിയർ

റോമക്ക് ഡിബാല രക്ഷകനായി: ഫെലിക്സ് അരങ്ങേറ്റം ദുരന്തമായി : ഫൈനലിൽ ബാഴ്സയുടെ എതിരാളികൾ റയൽ മാഡ്രിഡ്

അർജന്റീനയുടെ സൂപ്പർതാരം ഡിബാല റോമക്ക് വീണ്ടും രക്ഷകനായി, കോപ്പ ഇറ്റാലിയയിൽ അടുത്ത റൗണ്ടിൽ കടന്നു മൗറിഞ്ഞോയുടെ റോമ. ജെനോവയ്‌ക്കെതിരെ ഒരു ഗോളിന്റെ ജയമാണ് റോമാ നേടിയത്. ജിനോവക്കെതിരെ നടന്ന മത്സരത്തിൽ കളിയുടെ 64 മത്തെ മിനിറ്റിൽ ആണ്