ജേഴ്സി വിൽപ്പനയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി |Lionel Messi
നിലവിൽ വന്നത് മുതൽ ഇന്റർമിയാമി മേജർ ലീഗ് സോക്കർ ആരാധകരുടെ ഇഷ്ട ക്ലബ് ആയിരുന്നില്ല. 2018 ൽ നിലവിൽ വന്ന ക്ലബിന് കാര്യമായ ഒരു നേട്ടവും കൈവരിക്കാൻ സാധിച്ചിട്ടില്ല.തുടർച്ചായി തോൽവികൾ നേരിട്ടിരുന്ന ക്ലബ്ബിന്റെ സ്ഥാനം ഇപ്പോഴും അവസാനമായിരിക്കും.…