മെസിയെ ഞാൻ കളിപ്പിക്കുക ഇങ്ങിനെയാവില്ല, പിഎസ്‌ജിക്കെതിരെ വിമർശനവുമായി ഫ്രഞ്ച് പരിശീലകൻ
ലയണൽ മെസിക്കെതിരെ നടപടിയെടുക്കാനുള്ള പിഎസ്‌ജി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി ഫ്രഞ്ച് ലീഗ് ക്ലബായ നാന്റസിന്റെ പരിശീലകൻ അന്റോയിൻ കൂമ്പുവാറെ. തനിക്കാണ് ലയണൽ മെസിയെ ലഭിക്കുന്നതെങ്കിൽ ഇങ്ങിനെയാവില്ല കളിപ്പിക്കുകയെന്നു പറഞ്ഞ!-->…