അന്റോനല്ലയും മക്കളും പറയുന്നു : ബാഴ്‌സലോണ മതി!! മെസ്സി ട്രാൻസ്ഫറിൽ പുതിയ അപ്ഡേറ്റുകൾ

രണ്ട് വർഷത്തെ പാരിസ് സെന്റ് ജർമയിൻ കരിയർ കഴിഞ്ഞ അർജന്റീന നായകൻ ലിയോ മെസ്സിയുടെ ഭാവി സംബന്ധിച്ച് അവസാന മണിക്കൂറുകളിൽ വമ്പൻ ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. ലാലിഗ നിയമങ്ങളും മറ്റും കാരണം ബാഴ്സലോണയിലേക്ക് താരം എത്താൻ സാധ്യതകളില്ലെന്നായിരുന്നു

ബാഴ്സലോണയും ലയണൽ മെസ്സിയുടെ ഏജന്റും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞു, തിരിച്ചുവരവ് ഉണ്ടായേക്കും

ലോകഫുട്ബോൾ ആരാധകർ കാത്തിരുന്നത് പോലെ ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായി ലോകം കീഴടക്കിയതിന് ശേഷം ലിയോ മെസ്സി വീണ്ടും എഫ്സി ബാഴ്സലോണയിലേക്ക് തിരികെയെത്തുകയാണ്. ലിയോ മെസ്സിയുടെ ഭാവി സംബന്ധിച്ചുള്ള ട്രാൻസ്ഫറിൽ ഇന്ന് വൻ ട്വിസ്റ്റുകളാണ് നടക്കുന്നത്.

ബിഗ് ബ്രേക്കിങ്:ലയണൽ മെസ്സി-ബാഴ്സലോണ ട്രാൻസ്ഫർ സാധ്യമാകും, ലാലിഗ അനുമതി നൽകി

തന്റെ കരിയർ അവസാനിക്കുന്നത് കാണാൻ കാത്തിരുന്നവരെ സാക്ഷിയാക്കി, സൗദിയിൽ നിന്നും വന്ന ബില്യൺ യൂറോസിന്റെ ഓഫറുകൾ വേണ്ടെന്ന് വെച്ചുകൊണ്ട് ഒടുവിൽ ലോകം കീഴടക്കിയ സാക്ഷാൽ മിശിഹാ തന്നെ താനാക്കി മാറ്റിയ ബാഴ്സലോണയുടെ ക്യാമ്പ് നൂവിന്റെ

ലിയോ മെസ്സി ഇഫക്ട്!! മെസ്സി പോയതിന് പിന്നാലെ പിഎസ്ജിക്ക് വൻ തിരിച്ചടി | Lionel Messi

2021-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി മാറിയ ലിയോ മെസ്സി തന്റെ പ്രിയക്ലബ്ബായ എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പുതിയ തട്ടകത്തിലെത്തിയത് പാരിസിന്റെ മണ്ണിലേക്കാണ്. ഫ്രഞ്ച് വമ്പൻമാരായ പാരിസ് സെന്റ് ജർമയിനിലേക്ക് തന്റെ സുഹൃത്തുക്കൾ

ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അവസാനഘട്ടത്തിൽ, വരും മണിക്കൂറുകളിൽ താരത്തിന്റെ സൗദി ട്രാൻസ്ഫർ പ്രഖ്യാപനം …

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി പാരിസ് സെന്റ് ജർമയിന് വേണ്ടിയുള്ള തന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞു. അവസാന മത്സരത്തിനിടയിലും സ്വന്തം ക്ലബ്ബിന്റെ ഫാൻസിന്റെ കൂവലുകൾ ഏറ്റുവാങ്ങിയാണ് ലിയോ മെസ്സി പിഎസ്ജിയോട് വിട പറഞ്ഞത്. ഫ്രഞ്ച്

ലയണൽ മെസ്സിക്ക് വേണ്ടി യൂറോപ്പിൽ നിന്നും കൂടുതൽ ക്ലബ്ബുകൾ രംഗത്തേക്ക് വരുന്നു |Lionel Messi

ലോകഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ മുൻപന്തിയിലുള്ള അർജന്റീന നായകൻ ലിയോ മെസ്സി തന്റെ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ വിടുന്ന കാര്യം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വർഷത്തോളം ഫ്രഞ്ച് തലസ്ഥാനത് സമയം

ലിയോ മെസ്സിക്കൊപ്പം റാമോസും പടിയിറങ്ങുന്നു, രണ്ട് പേരുടെയും അവസാന മത്സരം ഇന്ന്

നായകൻമാരായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും അടക്കിവാണ ലോകഫുട്ബോളിലെ ഈ യുഗത്തിന്റെ വില്ലനായി അറിയപ്പെട്ട സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസ് ക്ലബ്‌ വിടുന്നതായി ഒഫീഷ്യൽ പ്രഖ്യാപനം. ഫിഫ വേൾഡ് കപ്പ്‌ ഉൾപ്പടെ തന്റെ കരിയറിൽ

ലിയോ മെസ്സിക്ക് ബാഴ്സയിലേക്ക് സ്വാഗതം, മെസ്സിയുടെ ഭാവി തീരുമാനം ഉടനെയെന്ന് ബാഴ്‌സ കോച്ച്

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന അർജന്റീനയുടെ ലോകചാമ്പ്യൻ ലിയോ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സൈന്റ് ജർമയിൻ ഈ സീസൺ കഴിയുന്നതോടെ വിടുമെന്ന കാര്യം പിഎസ്ജി പരിശീലകൻ തന്നെ ഉറപ്പിച്ചു പറഞ്ഞിരുന്നു.

പിഎസ്ജിയിൽ അവസാന മത്സരം കളിക്കാൻ ഒരുങ്ങി ലയണൽ മെസ്സി, സ്ഥിരീകരണവുമായി പരിശീലകൻ |Lionel Messi

സമ്മർ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകാൻ തയ്യാറെടുക്കവേ ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് ഇത്തവണയും ട്രാൻസ്ഫർ മാർക്കറ്റിൽ നിറഞ്ഞുനിൽക്കുന്നത്. പിഎസ്ജിയിൽ കരാർ അവസാനിക്കുന്ന താരം ഇനി എങ്ങോട്ട്

വിജയപെനാൽറ്റി നേടി ഭാഗ്യ താരമാകുന്ന അർജന്റീനയുടെ ഗോൺസാലോ മോണ്ടിയേൽ

ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്ക് വേണ്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ ചെയ്തത് പോലെ തന്നെ മോണ്ടിയേൽ ഇത്തവണ സേവിയ്യക്കു വേണ്ടിയും ചെയ്തു.എന്നാൽ ആദ്യ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ഫൗൾ കാരണം റീ ടേക്കിലൂടെ അർജന്റീനിയൻ ഗോൾ കണ്ടെത്തി. യൂറോപ്പ ലീഗ്