2026 ഫിഫ ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി ലയണൽ മെസ്സി

രാജ്യാന്തര ജേഴ്സികളിൽ കളിക്കുമ്പോൾ ഫൈനലിൽ സ്ഥിരമായി തോൽക്കുന്നതിനാൽ തോൽവികളുടെ ഭാരം സഹിക്കാനാവാതെ ഒരിക്കൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു പോയ താരമാണ് ലിയോ മെസ്സി. എന്നാൽ വർഷങ്ങൾക്കിപ്പുറം അറേബ്യയുടെ മണ്ണിൽ താൻ സ്വപ്നം കണ്ട ഫിഫ വേൾഡ് കപ്പ്‌

ഇത്തവണ ബാലൻ ഡി ഓർ പുരസ്‌കാരം നേടുമോ? ലിയോ മെസ്സി ഉത്തരം നൽകുന്നു..

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിലെ ട്രോഫി മാഞ്ചസ്റ്റർ സിറ്റി നേടിയതോടെ സിറ്റിയുടെ സൂപ്പർ താരമായ എർലിംഗ് ഹാലൻഡ് ഇത്തവണത്തെ ബാലൻ ഡി ഓർ മത്സരം ശക്തമാക്കിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ് എ കപ്പ്‌

ലയണൽ മെസ്സിയെയും നെയ്മറെ കൂവിയ അൾട്രാസിന് കനത്ത തിരിച്ചടി, എംബാപ്പെയും കയ്യൊഴിയുന്നു

പി എസ് ജി ആരാധകക്കൂട്ടം എന്നറിയപ്പെടുന്ന അൾട്രാസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കെയ്ലിയൻ എംബപ്പെ.സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും സെർജിയോ റാമോസും പടിയിറങ്ങിയ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ

എംമ്പപ്പേയുടെ വിമർശനങ്ങൾക്ക് വീണ്ടും മറുപടി കൊടുത്ത് അർജന്റീന പ്രസിഡന്റ്

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പേ തന്റെ ആദ്യ ഫിഫ ലോകകപ്പിൽ 18-വയസ്സിൽ തന്നെ വേൾഡ് കപ്പ്‌ കിരീടം നേടിയിരുന്നു, രണ്ടാമത്തെ ലോകകപ്പ്‌ ടൂർണമെന്റിൽ ആരാധകരുടെ മനം കവരുന്ന പ്രകടനം നടത്തിയ കിലിയൻ

ലിയോ മെസ്സിയോട് അധികം മിണ്ടാറില്ല, ഇത് അവിശ്വസനീയത നിറഞ്ഞതാണെന്ന് അർജന്റീനയുടെ സൂപ്പർ താരം

ലോകഫുട്ബോളിലെ രണ്ട് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടെയും ലിയോ മെസ്സിയുടെ കൂടെയും കളിക്കാനും പരിശീലനം ലഭിക്കാനുമുള്ള അവസരം ലഭിക്കുക എന്ന് പറഞ്ഞാൽ അത് വളരെയധികം മികച്ചതാണ്, അതും തന്റെ കൗമാര പ്രായത്തിലാകുമ്പോൾ അതിമനോഹരം.

ലിയോ മെസ്സിയുമായി എന്നെ താരതമ്യം ചെയ്യരുത്, ഫാൻസിനോട് പ്രതികരിച്ച് പെപ് ഗ്വാർഡിയോള

തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇറ്റലിയിൽ നിന്നും കരുത്തുറ്റ ടീമുമായി വന്ന ഇന്റർ മിലാനെ തോൽപ്പിച്ചുകൊണ്ട് സ്പാനിഷ് പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി

അർജന്റീനയുടെ ഭാഗ്യം നൽകുന്ന സൂപ്പർ താരത്തിനെ ആർക്കും വിട്ടുനൽകില്ലെന്ന് പെപ് ഗ്വാർഡിയോളയുടെ ടീം

യൂറോപ്യൻ ഫുട്ബോളിന്റെ ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം കൂടി നേടി മാഞ്ചസ്റ്റർ സിറ്റി സീസൺ അവസാനിച്ചപ്പോൾ യൂറോപ്പിലെ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച ക്ലബ്ബായി പെപ് ഗാർഡിയോളയുടെ സിറ്റി മാറി. ഫൈനലിൽ ഇന്റർ മിലാനെയാണ് മാഞ്ചസ്റ്റർ സിറ്റി

എല്ലാവർക്കും അർജന്റീനയെ തോല്പ്പിക്കണം, കാരണം ഞങ്ങൾ ലോകചാമ്പ്യൻമാരാണെന്ന് സ്കലോണി

2022 എന്നൊരു വർഷത്തിൽ തന്റെ ഫുട്ബോൾ കരിയറിന്റെ തലവര തന്നെ മാറ്റിയെഴുതി ലിയോ മെസ്സി അർജന്റീന ടീമിനെ മുന്നോട്ട് നയിച്ചപ്പോൾ ഇതുവരെ ഒരു രാജ്യാന്തര കിരീടം പോലുമില്ലാത്തവന് വർഷാവസാനം ലഭിച്ചത് ഫിഫ ലോകകപ്പ് ഉൾപ്പടെ മൂന്നു രാജ്യാന്തര കിരീടങ്ങളാണ്.

ഇത് ചരിത്ര നിമിഷം, ലോകകപ്പും ചാമ്പ്യൻസ് ലീഗും നേടിയ ജൂലിയൻ ആൽവരസിന്റെ വാക്കുകൾ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ പരിശീലകനായ സിമോൻ ഇൻസാഗി നൽകിയ തന്ത്രങ്ങളുമായി നേരിടാൻ വന്ന ഇന്റർ മിലാനെ ഒരു ഗോളിന് തോൽപ്പിച്ചുകൊണ്ട് പെപ് ഗ്വാർഡിയോളയുടെ സിറ്റിയുടെ സുവർണ്ണ തലമുറ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിരുന്നു.

ഞെട്ടിച്ച് ചൈനീസ് ആരാധകർ, മെസ്സിയെ കാണാൻ എയർപോർട്ടിൽ വൻ ജനകൂട്ടം

യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ സീസൺ അവസാനിച്ചതിനാൽ ഇന്റർനാഷണൽ ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുന്ന സമയാണ് വരാൻ പോകുന്നത്. അർജന്റീനയും ബ്രസീലും പോർച്ചുഗലുമെല്ലാം കളത്തിലിറങ്ങുന്ന ദിവസങ്ങളാണ് നമ്മൾ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. നിലവിലെ ഫിഫ വേൾഡ്